KeralaNEWS

മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു

ലപ്പുറം:നീറ്റാണിമ്മലിലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ഫറോക്കില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബസിന്റെ മുന്‍ ഭാഗത്താണ് തീ പടര്‍ന്നത്.പുക ഉയരുന്നതുകണ്ട ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.നാട്ടുകാരും ബസ് ജീവനക്കാരും പോലീസും ചേര്‍ന്നാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല.

Back to top button
error: