ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ നേതാവ് ധീരജിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോ എന്നിവരെ റിമാൻഡ് ചെയ്തു. കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ 25 വരെ റിമാൻഡ് ചെയ്തത്. ഇവരെ മുട്ടം ജയിലിലേക്കു മാറ്റി.
Related Articles
ധന്യം: മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാള്‍ പദവിയിൽ, ഇന്ത്യയ്ക്ക് അഭിമാനമെന്ന് പ്രധാനമന്ത്രി
December 8, 2024
സിപിഎം മുന്‍ ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയും ബിപിന്‍ സി. ബാബുവും ബിജെപി സംസ്ഥാന സമിതിയില്‍
December 7, 2024
ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ നീക്കമെന്ന് ആരോപണം; എം.കെ രാഘവനെ എം.പിയെ തടഞ്ഞ് കോണ്‍ഗ്രസുകാര്‍
December 7, 2024
ഇന്ദുജയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; അഭിജിത്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്
December 7, 2024
Check Also
Close