KeralaNEWS

വാഹനാപകടത്തിൽ യുവാവ് മരിച്ചു

കിളിമാനൂർ:കിളിമാനൂരിനടുത്ത് വച്ച് മിനി കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കിളിമാനൂർ സ്വദേശിയും
നവമാധ്യമത്തിൽ സി പി ഐ (എം)ൻ്റെ നിറസാന്നിധ്യവുമായിരുന്ന ദിൽഷാദ്(39) ആണ് മരണപ്പെട്ടത്.
വ്യക്തമായ രാഷ്ട്രീയ നിലപാട് വച്ചു പുലർത്തിയിരുന്ന അദ്ദേഹം വർഗീയതയ്ക്കെതിരെ നിരന്തരമായി എഴുതിയിരുന്ന ആള് കൂടിയായിരുന്നു.

Back to top button
error: