ന്യൂഡൽഹി: ചെറിയ ചെറിയ സംഭാവനകൾ നൽകി ബിജെപിയെ സഹായിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.ബിജെപിയുടെ പാർട്ടിഫണ്ടിലേക്ക് 1000 രൂപ സംഭാവന നൽകിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം. ബിജെപിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ സഹായിക്കണമെന്നും പണം നൽകിയതിനു കൈപ്പറ്റിയ രസീത് ട്വിറ്ററിൽ പങ്കുവച്ച് അദ്ദേഹം അഭ്യർഥിച്ചു.
Related Articles
ആര്‍ജി കര് ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം
January 20, 2025
വിധികേട്ടിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍; കിപ്പറയിലേക്ക് ക്ഷണിച്ചുവരുത്തി നടത്തിയ സമര്‍ഥമായ കൊലപാതകം
January 20, 2025
Check Also
Close