NARENDRA MODI
-
Breaking News
”നമുക്ക് ഒരു ജാതിയേയുള്ളൂ അത് മനുഷ്യത്വം, ഒരു മതമേയുള്ളൂ അത് സ്നേഹത്തിന്റെ മതം, ഒരു ഭാഷയേയുള്ളൂ അത് ഹൃദയത്തിന്റെ ഭാഷ”; നരേന്ദ്രമോദിയെ മുന്നില് ഐശ്വര്യാറായിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടോ?
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലിരുത്തി നടി ഐശ്വര്യാറായി നടത്തിയ പ്രസംഗം വൈറലാകുന്നു. നമുക്ക് ഒരു ജാതിയേ ഉള്ളെന്നും ഒരു മതവും ഒരു ഭാഷയുമേ ഉള്ളെന്നും ഒരേയൊരു ദൈവം…
Read More » -
Breaking News
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഐഎന്എസ് വിക്രാന്തില് ; ഇന്ത്യന് നാവികസേനയ്ക്കൊപ്പം പ്രധാനമന്ത്രി ; ദീപങ്ങളുടെ ഉത്സവം ചെലവഴിച്ചത് സൈനിക യൂണിഫോമില് സേനാംഗങ്ങള്ക്കൊപ്പം
പനജി: ഇത്തവണ ഇന്ത്യന് നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ഗോവയുടെയും കാര്വാറിന്റെയും (കര്ണാടക) തീരത്ത് ഐഎന്എസ് വിക്രാന്തില് നാവിക സേനയോടൊപ്പം ദീപങ്ങളുടെ ഉത്സവം…
Read More » -
Breaking News
നരേന്ദ്രമോദിയുടെ ജന്മദിനത്തില് തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്ഗ്രസ് ; ഷൂ പോളിഷ് ചെയ്തും ചായയുണ്ടാക്കിയും പച്ചക്കറി വില്പ്പന നടത്തിയും പ്രതിഷേധം
ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് തൊഴിലില്ലായ്മക്കെതിരെ സമരം നടത്തി യൂത്ത് കോണ്ഗ്രസ് പ്രതിഷേധം. ഛണ്ഡീഗഡില് യൂത്ത് കോണ്ഗ്രസ് തൊഴിലില്ലായ്മ ദിനം ആചരിച്ചു. ഛണ്ഡീഗഡ് യൂത്ത് കോണ്ഗ്രസ് അധ്യക്ഷന്…
Read More » -
Breaking News
കേരളത്തിലെ ‘ബീഡി-ബിഹാര്’ പരാമര്ശം ബീഹാറില് ഉപയോഗിച്ച് പ്രധാനമന്ത്രി ; ബീഹാര് പുരോഗതിയിലേക്ക് കുതിക്കുമ്പോള് കോണ്ഗ്രസിനെയും ആര്ജെഡിയെയും സംസ്ഥാനത്തെ പരിഹസിക്കുന്നു
പുര്ണി: ബിഹാര് പുരോഗതിയുടെ ലക്ഷണങ്ങള് കാണിച്ചുതുടങ്ങുമ്പോള് പ്രതിപക്ഷ പാര്ട്ടികള് സംസ്ഥാനത്തെ അപമാനിക്കാന് തുടങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂര്ണിയയില് നടന്ന റാലിയില് കോണ്ഗ്രസിനും രാഷ്ട്രീയ ജനതാദളിനും അദ്ദേഹം…
Read More » -
Breaking News
താരിഫിന്റെ കാര്യത്തില് ഒട്ടും വിട്ടുവീഴ്ചയ്ക്കില്ല ; അമേരിക്കയ്ക്ക് മുന്നില് അങ്ങിനെ നട്ടെല്ല്് വളയ്ക്കാന് ഉദ്ദേശമില്ല ; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന് സെഷനും ഒഴിവാക്കി
ന്യൂഡല്ഹി: അമേരിക്കയുമായുളള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില് സംസാരിച്ചേക്കില്ല. പുതിയ പട്ടിക പ്രകാരം, ഇന്ത്യയെ പ്രതിനിധീകരിച്ച്…
Read More » -
Breaking News
റൊട്ടി, ജീവന്രക്ഷാ മരുന്നുകള് തുടങ്ങിയവയ്ക്ക് വില കുറയും ; ചരക്ക് സേവന നികുതിയില് പരിഷ്കരണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ; ജനങ്ങള്ക്കുള്ള നവരാത്രി സമ്മാനമെന്ന് മോദി
ന്യൂഡല്ഹി: ചരക്ക് സേവന നികുതിയില് വരുത്തിയ പുതിയ മാറ്റത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ പരിഷ്കരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഇടത്തരക്കാരുടെ…
Read More » -
Breaking News
വ്യാപാര ബന്ധം ‘ഏകപക്ഷീയമായ ഒരു ദുരന്തം’ ;ഇന്ത്യ താരിഫ് കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തു, പക്ഷേ വൈകിപ്പോയെന്ന് ട്രംപ് ; വെളിപ്പെടുത്തല് മോദി-പുടിന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ
ന്യൂഡല്ഹി: ഇന്ത്യ അമേരിക്ക ബന്ധം വഷളായ താരിഫ് പ്രശ്നത്തില് അമേരിക്കയില് നിന്ന് ഈടാക്കുന്ന ഉയര്ന്ന താരിഫ് പൂര്ണ്ണമായും ഒഴിവാക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്തെന്നും എന്നാല് ഏറെ വൈകിപ്പോയെന്നും…
Read More » -
Breaking News
അന്താരാഷ്ട്ര വേദിയില് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല ; പ്രധാനമന്ത്രിയുടെ ജപ്പാന് ചൈന സന്ദര്ശനത്തില് രാജ്നാഥ് സിംഗ്
ന്യൂഡല്ഹി: അന്താരാഷ്ട്ര രാഷ്ട്രീയത്തില് സ്ഥിരമായ ശത്രുക്കളോ സുഹൃത്തക്കളോ ഇല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ്. അമേരിക്കയുമായുള്ള താരിഫ് തര്ക്കങ്ങളും ഇന്ത്യ-ചൈന ബന്ധത്തില് അടുത്തിടെയുണ്ടായ അയവും നിലനില്ക്കെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ…
Read More » -
Breaking News
ഇറക്കുമതി തീരുവ ഉയര്ത്തി അമേരിക്ക തന്ന പണിയെ മറികടക്കാന് ഇന്ത്യന്ശ്രമം ; പുതിയ വിപണികള് ലക്ഷ്യമിടുന്നു, തുണിത്തരങ്ങള്, ആഭരണ കയറ്റുമതി വര്ദ്ധിപ്പിക്കാനും പുതിയ വ്യാപാരബന്ധത്തിനും ശ്രമം.
ന്യൂഡല്ഹി: അമേരിക്ക താരിഫ് 50 ശതമാനം വര്ദ്ധിപ്പിച്ച നടപടി ഔദ്യോഗികമായി നിലവില് വന്നതേടെ ഇന്ത്യന് ഉല്പ്പന്നങ്ങള്ക്ക് അമേരിക്കയില് വില ഇരട്ടിയാകുന്ന നിലയിലായിരിക്കുകയാണ് കാര്യങ്ങള്. ഇന്ത്യന് ഉല്പ്പന്നങ്ങളുടെ വില്പ്പനയെ…
Read More »
