മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി; സന്തോഷത്തോടെ കുഞ്ഞുങ്ങൾ, നല്ല ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിൽ ആണ് മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്. ചെങ്ങന്നൂർ ഗവർമെന്റ്…

View More മന്ത്രിമാർ സ്കൂളിൽ വിളമ്പുകാരായി; സന്തോഷത്തോടെ കുഞ്ഞുങ്ങൾ, നല്ല ഉച്ചഭക്ഷണം കുഞ്ഞുങ്ങൾക്ക് നൽകാനാകുന്നതിൽ ആഹ്ലാദമുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി

ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി

ഈ മാസം അവസാനത്തോടെ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കും സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ഈ മാസം 23നു പുതിയ ബാച്ചുകളുടെ…

View More ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23നു പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി

നെയ്യാറ്റിൻകരയിൽ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ സ്കൂളിലെത്തിയ ശേഷം; പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം. നെയ്യാറ്റിൻകര താലൂക്കിലാണ് സംഭവം. രാവിലെ 9 മണിക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇതോടെ സ്കൂളിലെത്തിയ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. അതേസമയം, അവധി…

View More നെയ്യാറ്റിൻകരയിൽ അവധി പ്രഖ്യാപിച്ചത് കുട്ടികള്‍ സ്കൂളിലെത്തിയ ശേഷം; പരിശോധിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

അധ്യാപകര്‍ക്ക് കോവിഡ്; സ്കൂള്‍ അടച്ചു

ഓച്ചിറ: അധ്യാപകര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് എല്‍.പി.സ്കൂള്‍ അടച്ചു പൂട്ടി. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിലുള്ള കുറങ്ങപ്പള്ളി ഗവ: വെല്‍ഫയര്‍ എല്‍.പി.എസ്സാണ് അടച്ചത്. 4 അധ്യാപകരുളള ഈ സ്‌കൂളിലെ 3 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു…

View More അധ്യാപകര്‍ക്ക് കോവിഡ്; സ്കൂള്‍ അടച്ചു

മലപ്പുറത്ത് 2 സ്‌കൂളുകളിലായി 180 പേര്‍ക്ക് കോവിഡ്

മലപ്പുറത്ത് രണ്ട് സ്‌കൂളുകളിലായി 180 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിക്ക് സമീപം മാറഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 94 വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 85 പേര്‍ക്കും…

View More മലപ്പുറത്ത് 2 സ്‌കൂളുകളിലായി 180 പേര്‍ക്ക് കോവിഡ്

നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ അടുത്തിടയ്ക്കാണ് പുതിയ മാർഗ്ഗരേഖകളോടെ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത്. ഒരേസമയം 50 ശതമാനം വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ദിവസത്തിൽ രണ്ടു ഷിഫ്റ്റ് ആയിട്ടാണ് സ്കൂളുകളിൽ ക്ലാസ്സുകൾ ക്രമീകരിച്ചത്.…

View More നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്

കോവിഡ് മാനദണ്ഡങ്ങളോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു

നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് , സ്‌കൂളിലെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ ശരീരതാപനില പരിശോധിച്ചും സാനിറ്റൈസര്‍…

View More കോവിഡ് മാനദണ്ഡങ്ങളോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു

പേടി വേണ്ട, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്: വിദ്യാര്‍ഥികളോട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ജാഗ്രതയോടെ നേരിടണം.…

View More പേടി വേണ്ട, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്: വിദ്യാര്‍ഥികളോട് ആരോഗ്യമന്ത്രി

ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്… കോവിഡ് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ആത്മവിശ്വാസത്തോടെ എന്നാല്‍ ജാഗ്രതയോടെ നേരിടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല…

View More ആത്മവിശ്വാസത്തോടെ ജാഗ്രതയോടെ വിദ്യാലയങ്ങളിലേക്ക്… കോവിഡ് പശ്ചാത്തലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബിയിൽ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട്…

View More മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി