തിരുവനന്തപുരം: മദ്യപിക്കാൻ കാശുനൽകാത്തതിനെ തുടർന്ന് ഭാര്യയെ കല്ലെടുത്തെറിഞ്ഞ കേസിൽ ഭർത്താവിനെ വെള്ളറട പോലീസ് അറസ്റ്റുചെയ്തു. കാരമൂട് കരിമരം സ്വദേശി അനിൽകുമാർ (32) ആണ് അറസ്റ്റിലായത്. ഭാര്യ രാഗിണി (29)യെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.തലയ്ക്ക് പരിക്കേറ്റ രാഗിണി ആശുപത്രിയിൽ ചികിത്സയിലാണ്.
Check Also
Close