തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ എട്ടാം ക്ലാസ് ആരംഭിക്കും. മുമ്പ് നവംബര്‍ 15 മുതല്‍ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ 12 മുതല്‍ തുടങ്ങുന്നതിനാല്‍ ക്ലാസുകള്‍ നേരത്തേ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ 1-7, 10, 12 ക്ലാസുകളാണ് ആരംഭിച്ചിരിക്കുന്നത്.
Related Articles
ബസിറങ്ങി വീട്ടിലേക്ക് നടന്ന യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു, സംഭവം കോതമംഗലത്തിനടുത്ത് ഉരുളൻതണ്ണിയിൽ
December 16, 2024
മധുവിധുവില്നിന്ന് മരണത്തിലേക്ക്; കാറില്‍ നിന്ന് കണ്ടെടുത്തത് രക്തം പുരണ്ട വിവാഹക്ഷണക്കത്ത്
December 16, 2024
Check Also
Close