NEWS

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കുറഞ്ഞു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്.

ഇ​തോ​ടെ ഗ്രാ​മി​ന് 4,425 രൂ​പ​യും പ​വ​ന് 35,400 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച​യും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞി​രു​ന്നു. പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: