NEWS

ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെന്ന പ്രചാരണം ഗൂഢതന്ത്രം: ജെഎസ്എസ്

ജെഎസ്എസ് ജനറൽ സെക്രട്ടറി കെആർ ഗൗരിയമ്മ തന്നെയാണെന്ന് പാർട്ടി സംസ്ഥാന സെന്റർ . കാൽ നൂറ്റാണ്ടിലധികമായി ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള ഗൗരിയമ്മയെ മാറ്റി എന്ന് പറയുന്നത് രാജൻ ബാബുവിന്റെയും കൂട്ടരുടേയും അജണ്ട നടപ്പാക്കാനുള്ള ഗൂഢതന്ത്രം ആണെന്നും സെന്റർ അറിയിച്ചു.

ഏഴാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ജലനറൽ സെക്രട്ടറിയായ ഗൗരിയമ്മയ്ക്കൊപ്പം ആണ്. പ്രസിഡണ്ട് എന്ന നിലയിൽ വാർത്ത നൽകിയത് അവഹേളിക്കലാണ് എന്നും കൂട്ടത്തിൽ പലരും യുഡിഎഫുമായി ചർച്ച നടത്തുന്നുണ്ടെന്നും സെന്റർ പറയുന്നു. കഴിഞ്ഞദിവസം ആലപ്പുഴയിൽ നടന്ന സമ്മേളനം രാജൻബാബു വിഭാഗത്തിnte മാത്രമാണെന്നും ജെ എസ് എസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker