NEWS

മലപ്പുറം വട്ടപ്പാറ വളവിൽ വീണ്ടും അപകടം, രണ്ടുപേർ മരിച്ചു

ദേശീയപാത 66 വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞാണ് രണ്ടുപേർ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുമ്പ് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ലോറിക്കടിയിൽപ്പെട്ട് ജീവനക്കാരെ രക്ഷിക്കാൻ മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾ നടന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

വട്ടപ്പാറ വളവിൽ വാഹനാപകടങ്ങൾ നിത്യ സംഭവം ആയിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button