ഡല്‍ഹിയിലെ കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദേശവികാരം മാനിച്ച് കര്‍ഷക നിയമങ്ങള്‍ പിന്വലിക്കണമെന്ന്രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അക്രമം ഒന്നിനും പരിഹാരമല്ലെന്നും പരിക്കേറ്റ അതിനെ നഷ്ടം നമ്മുടെ രാജ്യത്തിന് മാത്രമാണെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा।
देशहित के लिए कृषि-विरोधी क़ानून वापस लो!
— Rahul Gandhi (@RahulGandhi) January 26, 2021