കേന്ദ്ര സർക്കാർ കർഷകർക്ക് മുൻപിൽ കീഴടങ്ങുന്നുവോ. ?

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ തലസ്ഥാനത്ത് നടത്തുന്ന സമര ചൂടില്‍ കേന്ദ്രം വലയുന്നു. കര്‍ഷക സംഘടനയുടെ നേതാക്കളുമായി കേന്ദ്രസർക്കാർ പത്തോളം തവണ ചർച്ച നടത്തിയിട്ടും തീരുമാനം എങ്ങുമെത്താതെ നീളുകയാണ്. നിലവിൽ…

View More കേന്ദ്ര സർക്കാർ കർഷകർക്ക് മുൻപിൽ കീഴടങ്ങുന്നുവോ. ?

കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ ഹാജരാകില്ല, കർഷക സമരം വഴിത്തിരിവിലേക്ക്

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർ നാളെ കേന്ദ്രസർക്കാരുമായി വീണ്ടും കൂടിക്കാഴ്ചയും സമിതിയോഗം നടത്താൻ ഇരിക്കെ ചില കർഷക നേതാക്കൾ എൻഐഎയ്ക്ക് മുൻപിൽ ഹാജരാകണമെന്ന് ഉത്തരവിനെതിരെ കർഷകർ. ഒരാൾപോലും കേന്ദ്രഏജൻസികൾ മുൻപിൽ ഹാജരാകില്ലെന്ന്…

View More കേന്ദ്ര ഏജൻസികൾക്ക് മുൻപിൽ ഹാജരാകില്ല, കർഷക സമരം വഴിത്തിരിവിലേക്ക്

കര്‍ഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന്​ ഭൂപീന്ദര്‍ സിങ്​ മാന്‍ പിന്മാറി

ഡല്‍ഹിയിലെ കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഭുപീന്ദര്‍ സിങ്…

View More കര്‍ഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ നിന്ന്​ ഭൂപീന്ദര്‍ സിങ്​ മാന്‍ പിന്മാറി

ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണംഃ ഉമ്മന്‍ ചാണ്ടി

കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി, കാര്‍ഷിക നിയമം സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ഈ കരിനിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഏകപക്ഷീയമായി വിദഗ്ധസമിതിയെ…

View More ദുരഭിമാനം വെടിഞ്ഞ് കാര്‍ഷികനിയമം പിന്‍വലിക്കണംഃ ഉമ്മന്‍ ചാണ്ടി

ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ സമരം തുടരാന്‍ സാധ്യതയെന്ന് സൂചന. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത്. കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നയപരമായ കാര്യങ്ങള്‍…

View More ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത

സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

ഇന്ത്യൻ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെർച്വൽ പ്രതിഷേധം സംഘടിപ്പിച്ചു.   ഓൾ ഇന്ത്യ കിസാൻ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയർലണ്ടിലെ വർക്കേഴ്സ് പാർട്ടി നേതാവ് ഐലീഷ്…

View More സമരം ചെയ്യുന്ന കർഷകർക്ക് അയർലണ്ടിൽ നിന്നും ഐക്യദാർഢ്യം;ക്രാന്തി സംഘടിപ്പിച്ച പരിപാടിയിൽ നൂറു കണക്കിന് കുടുംബങ്ങൾ പങ്കെടുത്തു

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ്; മുന്നറിയിപ്പുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിനെ കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനനഗരിയില്‍ കര്‍ഷപ്രക്ഷോഭം കൊടുപിരികൊണ്ടിരിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ ഇപ്പോഴിതാ പുതിയ മുന്നറിയിപ്പുമായി എത്തിയരിക്കുകയാണ് കര്‍ഷകര്‍. തങ്ങളുടെ ആവശ്യങ്ങള്‍ ജനുവരി 26ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി…

View More റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് ട്രാക്ടറുകളുമായി കിസാന്‍ പരേഡ്; മുന്നറിയിപ്പുമായി കര്‍ഷകര്‍

വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിന്റെ വിവാദ കര്‍ഷകനിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം 25-ാം ദിവസത്തിലേക്ക് കടക്കുന്നു. ഈ കൊടും തണുപ്പിലും പോരാട്ട വീര്യം കൂട്ടാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ച്…

View More വിവാദ കര്‍ഷകനിയമം; പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍, അതിര്‍ത്തികള്‍ അടയ്ക്കുമെന്ന് സൂചന

കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍ പറയണമെന്നും ലക്ഷ്യം…

View More കര്‍ഷകര്‍ക്ക് സമരം ചെയ്യാം: സുപ്രീംകോടതി

ഒറ്റക്കെട്ടായി തീരുമാനം; കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍

കാര്‍ഷിക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച് അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍. ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് നടപടി. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു കര്‍ഷകര്‍…

View More ഒറ്റക്കെട്ടായി തീരുമാനം; കേന്ദ്രത്തിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ തളളി കര്‍ഷക സംഘടനകള്‍