കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബീഹാര്‍ ഗവര്‍ണറും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് ചെയര്‍മാനുമായിരുന്നു.
രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ബൂട്ടാസിങ്.