PASSED AWAY
-
Kerala
മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു
മുൻ എംഎൽഎ ബി.രാഘവൻ അന്തരിച്ചു. കൊല്ലം നടുവത്തൂർ മണ്ഡലം എം എൽ എ ആയിരുന്നു. 1987, 1991, 2006 വർഷങ്ങളിൽ അദ്ദേഹം ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
Read More » -
NEWS
ഉദുമ സ്വദേശി മുഹമ്മദ് റഫീഖ് ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍
കാസർകോഡ്: ഉദുമ മുക്കുന്നോത്ത് സ്വദേശിയെ ദുബായിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹ്മാന്റെ മകന് മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്.…
Read More » -
NEWS
ഗായകന് എം.എസ് നസീം അന്തരിച്ചു
ഗായകന് എം.എസ് നസീം അന്തരിച്ചു. പക്ഷാഘാതം മൂലം പത്ത് വര്‍ഷമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ യോടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെയും സ്റ്റേജ്-ടെലിവിഷന്‍ പരിപാടികളിലൂടെയും…
Read More » -
NEWS
മലയാളി മാധ്യമ പ്രവര്ത്തകന് ബഹ്റൈനില്‍ അന്തരിച്ചു
മലയാളി മാധ്യമ പ്രവര്ത്തകന് ബഹ്റൈനില്‍ അന്തരിച്ചു. ബഹ്റൈനിലെ മാധ്യമ പ്രവര്ത്തകന് കോട്ടയം പുതുപ്പള്ളി സ്വദേശി ജോമോന് കുരിശിങ്കല്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 24 ന്യൂസിന്റെ ബഹ്റൈന്‍…
Read More » -
LIFE
ദേശീയ സംസ്ഥാന അവാർഡ് ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ് നിവാസ് അന്തരിച്ചു
ദേശീയ സംസ്ഥാന അവാർഡ് ജേതാവായ പ്രശസ്ത ഛായാഗ്രാഹകൻ പി എസ് നിവാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തുള്ള പെയിൻ & പാലിയേറ്റിവ് കെയറിൽ വെച്ച് അല്പം മുൻപാണ്…
Read More » -
LIFE
ആ ശബ്ദം നിലച്ചു, സോമദാസിന് കണ്ണീരോടെ വിട…
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂരിന്റെ വിടവാങ്ങല്‍ പിന്നണി ഗാനരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. ഗാനമേളകളില്‍ സ്ഥരം സാന്നിധ്യമായിരുന്ന സോമദാസ് 2008ലെ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍…
Read More » -
NEWS
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കൊല്ലം പാരിപ്പളളി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് ഭേദമായി വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ്…
Read More » -
LIFE
കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ കബീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട…
Read More » -
NEWS
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ പത്നി അന്തരിച്ചു
സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പത്നി എം പി സുനീതി അമ്മ അന്തരിച്ചു. 89 വയസ്സായിരുന്നു. റിട്ട. ഹെഡ്മിസ്ട്രെസ് ആയിരുന്നു. മകൾ: KSEB റിട്ട.…
Read More » -
NEWS
പാലാ കുടുംബക്കോടതി ജഡ്ജി അന്തരിച്ചു
പാലാ കുടുംബക്കോടതി ജഡ്ജി സുരേഷ്കുമാര്‍ പോൾ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്ക്കാരം സ്വദേശമായ കോഴിക്കോട്ട് നടക്കും.
Read More »