LIFETRENDING

സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി

പ്രശസ്ത സംവിധായകന്‍ കണ്ണന്‍ താമരക്കുളം വിവാഹിതനായി. തിരുവല്ല സ്വദേശി വിഷ്ണു പ്രഭയാണ് വധു. ബിടെക് ബിരുദധാരിയായ വിഷ്ണു പ്രഭ ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഇന്നു രാവിലെ പത്തുമണിക്കായിരുന്നു വിവാഹം. അറേഞ്ച് മാര്യേജായിരുന്നു തങ്ങളുടേതെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button