സ്ത്രീകളുടെ വിവാഹപ്രായം 21; തിങ്കളാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ എതിർത്ത് കോൺഗ്രസും

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ എതിര്‍പ്പുമായി കോണ്‍ഗ്രസും. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍…

View More സ്ത്രീകളുടെ വിവാഹപ്രായം 21; തിങ്കളാഴ്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെ എതിർത്ത് കോൺഗ്രസും

വിവാഹത്തെ ചൊല്ലി വാക്കുതര്‍ക്കം; പിതാവ് മകനെ വെട്ടിക്കൊന്നു

വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ജില്ലയില്‍ കേശവന്‍(65) ആണ് മകന്‍ ശിവമണി (30) യെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന കേശവന്‍…

View More വിവാഹത്തെ ചൊല്ലി വാക്കുതര്‍ക്കം; പിതാവ് മകനെ വെട്ടിക്കൊന്നു

ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു, സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…: ലാലേട്ടനും സുചിക്കും നന്ദി പറഞ്ഞ് റഹ്മാൻ

ഇക്കഴിഞ്ഞ ദിവസമായിരുന്നു ആയിരുന്നു നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം. ചടങ്ങിൽ തെന്നിന്ത്യയുടെ ഒട്ടുമിക്ക പ്രിയ താരങ്ങളും പങ്കെടുക്കാൻ എത്തുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുകയും ചെയ്തു. ശോഭന, സുഹാസിനി, രേവതി, അംബിക,…

View More ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു, സ്‌നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി…: ലാലേട്ടനും സുചിക്കും നന്ദി പറഞ്ഞ് റഹ്മാൻ

നടന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയരംഗത്തെത്തുന്നത്.…

View More നടന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി

വിവാഹിതയാകാനൊരുങ്ങി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; വരൻ ബ്ലോക്ക് പഞ്ചായത്തംഗം

കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി (22) വിവാഹിതയാകുന്നു. വരന്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബിയാണ്.…

View More വിവാഹിതയാകാനൊരുങ്ങി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്; വരൻ ബ്ലോക്ക് പഞ്ചായത്തംഗം

വരൻ വിവാഹത്തിനെത്തിയില്ല; വീടിന് മുന്നിൽ ധർണ്ണയുമായി വധു

ഭുവനേശ്വര്‍: വിവാഹദിനത്തില്‍ വരന്‍ എത്താത്തതിനെ തുടര്‍ന്ന് വിവാഹ വസ്ത്രം ധരിച്ച് വരന്റെ വീടിന് മുന്നില്‍ ധര്‍ണ്ണയുമായി പ്രതിശുത വധു. വിവാഹദിനത്തില്‍ മണ്ഡപത്തില്‍ അപമാനിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് വരന്റെ വീട്ടിന് മുന്നില്‍ യുവതി ധര്‍ണ്ണ നടത്തിയത്. ഒഡീഷയിലെ…

View More വരൻ വിവാഹത്തിനെത്തിയില്ല; വീടിന് മുന്നിൽ ധർണ്ണയുമായി വധു

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ‘സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. ‘സ്വന്തം’…

View More സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി

പ്രണയദിനത്തിൽ പ്രായം മറന്ന് രാ​ജ​നും സ​ര​സ്വ​തി​യും വിവാഹിതരായി

ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് 58കാരനായ രാ​ജ​ൻ. 65 കാരിയായ സ​ര​സ്വ​തി അടൂര്‍ മ​ണ്ണ​ടി സ്വ​ദേ​ശി. അടൂർ ശ​ര​ണാ​ല​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ ഇരുവരുടെയും വിവാഹം പ്രണയദിനമായ ഇന്നു രാവിലെ 11നും 11.30​നും ഇ​ട​യിലെ മു​ഹൂ​ര്‍ത്ത​ത്തി​ല്‍ നടന്നു. ശ​ബ​രി​മ​ല…

View More പ്രണയദിനത്തിൽ പ്രായം മറന്ന് രാ​ജ​നും സ​ര​സ്വ​തി​യും വിവാഹിതരായി

കറുപ്പില്‍ തിളങ്ങി താരങ്ങൾ: താരനിബിഡം ഈ കല്യാണരാവ്

മലയാളസിനിമയിൽ നീണ്ട 30 വർഷത്തെ ആത്മബന്ധം പുലര്‍ത്തുന്ന വ്യക്തികളാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹന്‍ലാലിന്റെ സന്തത സഹചാരിയെന്നും സഹോദര തുല്യനെന്നും ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിക്കാം. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ…

View More കറുപ്പില്‍ തിളങ്ങി താരങ്ങൾ: താരനിബിഡം ഈ കല്യാണരാവ്

ഒരു ലക്ഷം രൂപ നല്‍കി സെക്‌സ് ഡോളിനെ സ്വന്തമാക്കി യുവാവ്‌

സെക്‌സ് ഡോളിനെ വിവാഹം കഴിച്ച് ഒരു യുവാവ്. ഹോങ്കോങ്ങിലാണ് ഈ കൗതുകകരമായ വാര്‍ത്ത. മുപ്പത്താറുകാരനായ സി ടിയാന്റോംഗ് എന്ന യുവാവാണ് ഒരു റിടെയില്‍ ഷോപ്പില്‍ നിന്നും പാവയെ വാങ്ങിയത്. തുടര്‍ന്ന് പാവയുമായി വിവാഹനിശ്ചയം നടത്തുകയായിരുന്നു.…

View More ഒരു ലക്ഷം രൂപ നല്‍കി സെക്‌സ് ഡോളിനെ സ്വന്തമാക്കി യുവാവ്‌