Lead NewsNEWS

കീഴടങ്ങും മുമ്പ് പിടികൂടി, നടിയെ അപമാനിച്ച കേസിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ മാളിൽ വച്ച് നടിയെ അപമാനിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ. പെരിന്തൽമണ്ണ സ്വദേശികളായ റംഷാദും അതിലുമാണ് പിടിയിൽലായത്.കീഴടങ്ങാൻ പോകുന്നതിനു മുമ്പാണ് ഇവരെ പിടികൂടിയത്. കളമശ്ശേരി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

മാപ്പു പറയാൻ തയ്യാരാണെന്നും നടിയെ മനപ്പൂർവ്വം സ്പർശിച്ചിട്ടില്ല എന്നും ഇരുവരും അവകാശപ്പെട്ടിരുന്നു.തന്നെ മോശമായ രീതിയിൽ സ്പർശിച്ചു എന്ന നടിയുടെ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ തെറ്റാണെന്നും ഇവർ പറഞ്ഞിരുന്നു.

Back to top button
error: