NEWSTRENDING

” പൗഡര്‍ Since 1905 “

ധ്യാന്‍ ശ്രീനിവാസന്‍,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു സംവിധാനം ചെയ്യുന്ന ചിത്രമാണ് “പൗഡര്‍ Since 1905 “.ജിയെംസ് എന്റര്‍ടെെയ്മെന്റിന്റെ സഹകരണത്തോടെ ഫെന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗ്ഗീസ്സ്,വെെശാഖ് സുബ്രഹ്മണ്യം,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മനാഫ് എഴുതുന്നു.

ഫാസില്‍ നസീര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളിധരന്‍ സംഗീതം പകരുന്നു.എഡിറ്റര്‍-രതിന്‍ ബാലകൃഷ്ണന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -സുരേഷ് മിത്രക്കരി,കോ പ്രൊഡ്യുസര്‍-സുധീപ് വിജയ്,മുഹമ്മദ് ഷെരീഫ്,
കല-ഷാജി മുകുന്ദ്,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം- ഗായത്രി കിഷോര്‍,സ്റ്റില്‍സ്-ഷിബി ശിവദാസ്,പരസ്യക്കല-മനു ഡാവന്‍സി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദിനില്‍ ബാബു,സൗണ്ട്-സിങ്ക് സിനിമ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Back to top button
error: