അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

മംഗളൂരു: അരക്കോടിയിലേറെ രൂപയുടെ കള്ളക്കടത്ത് സ്വര്‍ണവുമായി ദുബായ് വിമാനത്തിൽ വന്നിറങ്ങിയ കാസര്‍കോട് സ്വദേശിനി ഉള്‍പ്പെടെ രണ്ടുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശിനി ഫാത്തിമ (47), ഭട്കല്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍(50) എന്നിവരാണ് പിടിയിലായത്.…

View More അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍

മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദ്ദനം,‌ അറസ്റ്റ്‌

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു മകന്‍. പട്ടിത്താനം സ്വദേശി ജോണ്‍സനാണ് മാതാപിതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ മകന്‍ ജോണ്‍സനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ജോണ്‍സണ്‍…

View More മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂരമര്‍ദ്ദനം,‌ അറസ്റ്റ്‌

ഉപ്പുലായിനിയും മിനറല്‍ വാട്ടറും കലര്‍ത്തിയ വെളളം; ചൈനയില്‍ വ്യാജ കോവിഡ് വാക്‌സിന്‍ വ്യാപകം, ഒടുവില്‍ അറസ്റ്റ്‌

കോവിഡ് വ്യാപനം ആദ്യം കണ്ടെത്തിയ ചൈനയില്‍ ഇതുവരെ നാലു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. എന്നാല്‍ ഈ വാക്‌സിന്‍ വിതരണത്തിന്റെ ഇടയ്ക്കും വ്യാജവാക്‌സിന്‍ തട്ടിപ്പുകളും നടക്കുന്നതായാണ് പുറത്തുവരുന്ന പുതിയ വിവരം. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ്…

View More ഉപ്പുലായിനിയും മിനറല്‍ വാട്ടറും കലര്‍ത്തിയ വെളളം; ചൈനയില്‍ വ്യാജ കോവിഡ് വാക്‌സിന്‍ വ്യാപകം, ഒടുവില്‍ അറസ്റ്റ്‌

പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ തലക്കടിച്ചു കൊന്നു; മുഖ്യപ്രതി ഗൗതം അറസ്റ്റില്‍

മംഗളൂരു: പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഞായറാഴ്ച അര്‍ദ്ധരാത്രി ബ്രഹ്‌മവര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ഗുഡ്ഡയങ്ങാടിക്ക് സമീപം ഹൊസൂരിലാണ് സംഭവം. ഹൊസൂരിലെ നവീന്‍ (43) ആണ് കൊലചെയ്യപ്പെട്ടത്.…

View More പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ വിസമ്മതിച്ച യുവാവിനെ തലക്കടിച്ചു കൊന്നു; മുഖ്യപ്രതി ഗൗതം അറസ്റ്റില്‍

തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍

പ്രശസ്ത തിക്കഥാകൃഥത്തും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ക്കല സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി കാന്തല്ലൂരില്‍ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുനില്‍…

View More തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ അറസ്റ്റില്‍

ആറുവയസുകാരിയെ കെട്ടിയിട്ട് മുളകരച്ചുതേച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആറുവയസുകാരിയായ മകളെ കെട്ടിയിട്ട് മുളകരച്ചുതേച്ച കേസില്‍ പ്രതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പ അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന തമ്പി(61), ഭാര്യ ഉഷ(38) എന്നിവരെയാണ് ചിറ്റാരിക്കാല്‍ എസ്.ഐ കെ പ്രശാന്ത് അറസ്റ്റ്…

View More ആറുവയസുകാരിയെ കെട്ടിയിട്ട് മുളകരച്ചുതേച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഷിയാസ് പെരുമ്പാവൂരായിരുന്നു പരാതിക്കാരന്‍. അങ്കമാലിയില്‍ 2019ലെ വാലന്റൈന്‍സ്…

View More നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ സജീവം: തൃക്കാക്കര സ്വദേശി നജീബ് അറസ്റ്റിൽ

കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലായി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകൾ പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തി. പരിശോധനയില്‍ കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര സ്വദേശി നജീബിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തു നിന്നും…

View More കൊച്ചിയിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ സജീവം: തൃക്കാക്കര സ്വദേശി നജീബ് അറസ്റ്റിൽ

കൊച്ചിയില്‍ വീണ്ടും ലഹരിക്കടത്ത്; 3 പേര്‍ പിടിയില്‍

കൊച്ചി: ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എം.ജി റോഡിലെ ഫ്‌ളാറ്റില്‍ നിന്നും അജ്മല്‍,ആര്യ, സമീര്‍, എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും…

View More കൊച്ചിയില്‍ വീണ്ടും ലഹരിക്കടത്ത്; 3 പേര്‍ പിടിയില്‍

തമിഴ്നാട്ടിൽ വൻ കവർച്ച; അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു

തമിഴ്നാട്ടില്‍ അഞ്ചംഗ സംഘം ജൂവലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് സ്വര്‍ണം കവര്‍ന്നു. ജൂവലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം…

View More തമിഴ്നാട്ടിൽ വൻ കവർച്ച; അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു