kannur
-
Kerala
19 കാരിയായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ഇരിട്ടിക്കടുത്ത് കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ജഹാനയെ കാണാതായത്. ബന്ധുക്കൾ ഉടൻ…
Read More » -
Kerala
വിമാനത്താവളം വഴി മദ്യക്കടത്ത്; കസ്റ്റംസ് സൂപ്രണ്ട് അടക്കം 4 പേര്ക്കെതിരെ കുറ്റപത്രം സമര്പ്പിച്ച് സിബിഐ
കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസില് 4 പേര്ക്കെതിരെ സിബിഐ കുറ്റപത്രം സമര്പ്പിച്ചു. ഒന്നാം പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്ജ്,ഡ്യൂട്ടി ഫ്രീ…
Read More » -
Kerala
ഗര്ഭിണിയായ ഭാര്യയെ കുത്തികൊല്ലാന് ശ്രമിച്ച കേസ്; ഭര്ത്താവ് പിടിയില്
കണ്ണൂര്: ഏഴു മാസം ഗര്ഭിണിയായ ഭാര്യയെ കുത്തി കൊലപ്പെടുത്താന് ശ്രമിച്ച ഭര്ത്താവ് പിടിയില്. ചക്കരക്കല് പൊലീസാണ് ഷൈജേഷിനെ പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ചക്കരക്കല് പൊലീസ് സ്റ്റേഷന്…
Read More » -
Kerala
യുവതി വീട്ടുമുറ്റത്ത് തീപൊള്ളലേറ്റു മരിച്ചനിലയില്
കണ്ണൂർ: യുവതി തീപ്പൊള്ളലേറ്റ് മരിച്ചു. പേരാവൂർ തൊണ്ടിയിൽ ക്ഷേത്രത്തിനു സമീപം കുഞ്ഞിം വീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയാണ് (24) തീ പൊള്ളലേറ്റ് മരിച്ചത്. ഇന്നു രാവിലെ ആറു…
Read More » -
Kerala
ഭാര്യയെയും മകളെയും വെട്ടിപരിക്കേൽപ്പിച്ചു; ഭർത്താവിനെതിരെ കേസ്
കണ്ണൂര്: ഭാര്യയേയും മകളേയും വെട്ടിപരിക്കേല്പ്പിച്ചയാള്ക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകള് റനിതയേയും വെട്ടിപ്പരിക്കേല്പ്പിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് രവീന്ദ്രന് പ്രവിദയേയും മകള്…
Read More » -
Kerala
തലശ്ശേരിയില് ജീവനക്കാരിയെ പ്രിന്സിപ്പല് പീഡിപ്പിച്ചെന്ന പരാതി; 9 പേര്ക്കെതിരേ കേസെടുത്തു
കണ്ണൂര്: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തിലെ താത്ക്കാലിക ജീവനക്കാരിയെ പ്രിന്സിപ്പല് പീഡിപ്പിച്ചെന്ന പരാതിയില് പോലീസ് കേസെടുത്തു. പ്രിന്സിപ്പല് എ രവീന്ദ്രന് അടക്കം ഒമ്പത് പേര്ക്കെതിരേയാണ് കേസെടുത്തത്. ലൈംഗിക അതിക്രമം,…
Read More » -
Kerala
കണ്ണൂര് ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയര് അക്കൗണ്ടന്റ് പിടിയില്
കണ്ണൂര്: ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ് കേസില് സീനിയര് അക്കൗണ്ടന്റ് പിടിയില്. കൊറ്റാളി സ്വദേശി നിധിന്രാജാണ് പിടിയിലായത്. കഴിഞ്ഞദിവസം ജില്ലാ ട്രഷറിയില് വിജിലന്സ് പരിശോധന നടത്തിയിരുന്നു. വിവിധ…
Read More » -
Kerala
കണ്ണൂരിൽ ബലൂൺ വിൽപ്പനക്കാരി പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; രാജസ്ഥാന് സ്വദേശി അറസ്റ്റില്
കണ്ണൂര്:ബലൂൺ വിൽപ്പനക്കാരിയായ നാടോടി പെണ്കുട്ടിയെ ബലാത്സംഗം ചെയ്ത കേസില് രാജസ്ഥാന് കോട്ട സ്വദേശിയായ യുവാവിനെ കണ്ണൂര് ടൗണ് പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂരില്നിന്ന് പൊലീസ് സംഘം രാജസ്ഥാനിലെത്തിയാണ് പ്രതിയെ…
Read More » -
Kerala
കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി.കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് 1040 ഗ്രാം…
Read More » -
Kerala
വെള്ളക്കെട്ടില് വീണ് 3 വയസുകാരന് മരിച്ചു
കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ…
Read More »