പോലീസ് രാജിന് വഴിവെക്കുന്ന ഓർഡിനൻസ് ,ഹൈക്കോടതിയെ സമീപിക്കും -അഡ്വ.ഹരീഷ് വാസുദേവനുമായി അഭിമുഖം-വീഡിയോ

കേരള പോലീസ് നിയമത്തിലെ 118A കൊണ്ടുവന്ന ഓർഡിനൻസ് സംസ്ഥാനത്ത് പോലീസ് രാജിന് വഴിയൊരുക്കുമെന്ന് അഡ്വ .ഹരീഷ് വാസുദേവൻ .സംശയത്തിന്റെ പേരിൽ പോലീസിന് ആരെയും കോടതി കയറ്റാൻ അധികാരം നൽകുന്നതാണ് ഓർഡിനൻസ് .സ്ത്രീ സുരക്ഷ ലക്ഷ്യം വച്ച് കൊണ്ട് വന്ന ഓർഡിനൻസ് സ്ത്രീകളുടെയും പുരുഷൻമാരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും .തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ ഉയർന്നു വന്നേക്കാവുന്ന വിമർശനങ്ങളുടെ വാ മൂടിക്കെട്ടാനുള്ള നീക്കമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .ഇക്കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹരീഷ് വാസുദേവൻ വ്യക്തമാക്കി .അഡ്വ .ഹരീഷ് വാസുദേവനുമായി NewsThen പ്രതിനിധി എം രാജീവ് നടത്തിയ അഭിമുഖത്തിലേയ്ക്ക് .

വീഡിയോ –

Leave a Reply

Your email address will not be published. Required fields are marked *