LIFENEWSVIDEO

നിരീശ്വരവാദികളുടെ കൂട്ടത്തിൽ നിന്ന് വിശ്വാസികളുടെ വോട്ടെങ്ങനെ ജോസ് കെ മാണിയ്ക്ക് നേടാനാകും ,ചോദ്യമുന്നയിച്ച് കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് -അഭിമുഖം -വീഡിയോ

എൽഡിഎഫിൽ ചേരുന്ന ജോസ് കെ മാണി വിഭാഗത്തിന് വിശ്വാസികളുടെ വോട്ട് കിട്ടില്ലെന്ന്‌ കെഎം മാണിയുടെ മരുമകൻ എംപി  ജോസഫ് ഐഎഎസ് .ഇടതു പക്ഷ സംവിധാനങ്ങൾ നിരീശ്വരവാദ ധാരയിൽ ആണ് പ്രവർത്തിക്കുന്നത് .ആ സംവിധാനത്തോട് കേരള കോൺഗ്രസിന് യോജിച്ച് പോകാൻ ആകില്ല .എൽഡിഎഫിലെ തുടക്കത്തിൽ ലഭിക്കുന്ന പരിഗണന പിന്നീട് ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .സാക്ഷാൽ കെ എം മാണിയ്ക്ക് പോലും എൽഡിഎഫിൽ നിന്ന് പൊറുക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .NewsThen – നു നൽകിയ അഭിമുഖത്തിലാണ് എം പി ജോസഫ് ഇക്കാര്യം പറഞ്ഞത് .

അഭിമുഖത്തിലേയ്ക്ക് -വീഡിയോ 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button