NEWS

കേന്ദ്ര തീരുമാനം പകൽ കൊള്ള,നിയമപരമായി സർക്കാർ പോരാടും: കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍.

കേന്ദ്ര തീരുമാനം പകല്‍ കൊള്ളയാണെന്നും നിയമപരമായി സര്‍ക്കാര്‍ പോരാടും
വിമാനത്താവളത്തെ മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചിരുന്നെങ്കില്‍ അത് ഇതിനകം നടപ്പാക്കാമായിരുന്നു വെന്നും കേന്ദ്ര തീരുമാനം നയപരം എന്ന് കണ്ടാണ് ഹൈക്കോടതി വിധിയെന്നുംകടകംപളളി പറഞ്ഞു.

Signature-ad

ലാഭകരമായാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്.കൊവിഡിന്റെ മറവില്‍ അദാനി മുതലാളിക്ക് വിമാനത്താവളം കേന്ദ്രം തീറെഴുതുന്നവെന്നും അതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കടകംപളളി കൂട്ടിച്ചേര്‍ത്തു.

Back to top button
error: