ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍…

View More ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഓപ്പറേഷന്‍ സ്‌ക്രീന്‍ ; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കി

മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയില്‍ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കിയെന്ന് ആക്ഷേപം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആര്‍ക്കും പരിശോധനയില്‍ ഇളവ് നല്‍കില്ലെന്നു മോട്ടോര്‍ വാഹന വകുപ്പ്…

View More ഓപ്പറേഷന്‍ സ്‌ക്രീന്‍ ; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തെ ഒഴിവാക്കി

പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി

ഇന്നലെ (20/12/2020) എറണാകുളം ജില്ലയിലെ ആരക്കുന്നം തോട്ടപ്പടിയിൽ ഞർക്കലയിൽ വീട്ടിൽ ഷാജിയുടേയും ജോളിയുടേയും മകൻ, ആരക്കുന്നം ഗവ.ഹൈസ്‌ക്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൽഫി എന്ന കൊച്ചു മിടുക്കൻ കേരളത്തിലെ സഹകരണ വകുപ്പ് മന്ത്രി ശ്രീ.…

View More പ്രതീക്ഷയോടെ മന്ത്രിയെ വിളിച്ചു, 24 മണിക്കൂറിനുള്ളിൽ ടെലിവിഷൻ എത്തി

ബുറെവി കേരളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല ,അവലോകന യോഗത്തിനു ശേഷം കടകമ്പള്ളി

ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ നാശമുണ്ടാക്കില്ലെന്ന് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ .അവലോകന യോഗത്തിന് ശേഷം സംസാരിക്കുക ആയിരുന്നു മന്ത്രി .കനത്ത മഴക്കുള്ള സാധ്യത കുറഞ്ഞു .എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി . ചുഴലിക്കാറ്റ് നേരിടുന്നതുമായി…

View More ബുറെവി കേരളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കില്ല ,അവലോകന യോഗത്തിനു ശേഷം കടകമ്പള്ളി

കേന്ദ്ര തീരുമാനം പകൽ കൊള്ള,നിയമപരമായി സർക്കാർ പോരാടും: കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. കേന്ദ്ര തീരുമാനം പകല്‍ കൊള്ളയാണെന്നും നിയമപരമായി സര്‍ക്കാര്‍ പോരാടും വിമാനത്താവളത്തെ മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചിരുന്നെങ്കില്‍ അത് ഇതിനകം…

View More കേന്ദ്ര തീരുമാനം പകൽ കൊള്ള,നിയമപരമായി സർക്കാർ പോരാടും: കടകംപളളി സുരേന്ദ്രന്‍

ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ 455 കോടിയുടെ വായ്പാ പദ്ധതി

കോവിഡ് 19 പശ്ചാത്തലത്തിൽ ടൂറിസം വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് ആശ്വാസമേകാൻ 455 കോടി രൂപയുടെ വായ്പാ സഹായ പദ്ധതികൾ ടൂറിസം വകുപ്പ് നടപ്പാക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പലിശ…

View More ടൂറിസം മേഖലയ്ക്ക് ആശ്വാസമേകാൻ 455 കോടിയുടെ വായ്പാ പദ്ധതി

ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നി‍ര്‍ബന്ധം;ദര്‍ശനം വെര്‍ച്വല്‍‌ ക്യൂ സംവിധാനത്തിലൂടെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കുമെന്നും, ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.…

View More ശബരിമല തീര്‍ത്ഥാടനത്തിന് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കേറ്റ് നി‍ര്‍ബന്ധം;ദര്‍ശനം വെര്‍ച്വല്‍‌ ക്യൂ സംവിധാനത്തിലൂടെ കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു

മകന് കൊവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ജീവനക്കാരിൽ ഒരാൾക്ക് രോഗം…

View More മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് 19 സ്ഥിരീകരിച്ചു