adhani group
-
Lead News
തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനിക്ക്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്വകാര്യവൽക്കരണ കരാർ പൂർത്തിയായി. ഇന്നലെയാണ് 50 വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പിന് കൈമാറി കൊണ്ടുള്ള കരാറിൽ ഇരുകൂട്ടരും…
Read More » -
NEWS
കേന്ദ്ര തീരുമാനം പകൽ കൊള്ള,നിയമപരമായി സർക്കാർ പോരാടും: കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്. കേന്ദ്ര തീരുമാനം പകല്‍ കൊള്ളയാണെന്നും നിയമപരമായി സര്‍ക്കാര്‍ പോരാടും വിമാനത്താവളത്തെ…
Read More » -
NEWS
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ…
Read More »