MovieNEWS

നടന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി

മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സൈനുദ്ദീന്റെ മകനും നടനുമായ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. ഹുസൈനയാണ് വധു. വിവാഹ ചിത്രങ്ങള്‍ സിനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

റ്റു ലെറ്റ് അമ്പാടി ടാക്കീസ് എന്ന ചിത്രത്തിലൂടെയാണ് സിനില്‍ അഭിനയരംഗത്തെത്തുന്നത്. ഷെയ്ന്‍ നിഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു. കോണ്ടസ,ജോസഫ്,ഹാപ്പി സര്‍ദാര്‍ തുടങ്ങിയവയാണ് സിനില്‍ അഭിനയിച്ച ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: