കാറിനുളളില്‍ അധ്യാപികയുടെ മൃതദേഹം; മരണത്തിന് പിന്നില്‍ ദുരൂഹത

കോഴിക്കോട്: അധ്യാപിക കാറിനുളളില്‍ മരിച്ചനിലയില്‍. മുക്കത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ദീപ്തി(41) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ കാരശേരിയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു സമീപത്താണ് കാറിനുളളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്…

View More കാറിനുളളില്‍ അധ്യാപികയുടെ മൃതദേഹം; മരണത്തിന് പിന്നില്‍ ദുരൂഹത