ശബരിമല തീർത്ഥാടനം വൃതശുദ്ധിയുടെയും നീണ്ട യാത്രയുടെയും അപൂർവ്വ അനുഭവങ്ങളുടെയും സംയോജനമാണ്.വൃതമെടുത്ത് കെട്ടുമുറുക്കി കല്ലും മുള്ളും താണ്ടി കഠിനയാത്ര ചെയ്ത് അയ്യപ്പനെ ദർശിക്കാൻ എത്തുന്ന ആ…