റഷ്യ വികസിപ്പിച്ച വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്‌

കോവിഡ് വാക്‌സിന്‍ വിതരണഘട്ടത്തിലാണ് രാജ്യങ്ങള്‍. ഇപ്പോഴിതാ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയുണ്ടെന്ന അവകാശവാദവുമായി ഔദ്യോഗിക കേന്ദ്രങ്ങള്‍. റഷ്യയിലെ ഉപഭോക്തൃ അവകാശ സംരക്ഷണത്തിനും മനുഷ്യന്റെ ക്ഷേമത്തിനും വേണ്ടിയുള്ള ഫെഡറല്‍ സര്‍വീസ് ഫോര്‍ സര്‍വേലന്‍സ്…

View More റഷ്യ വികസിപ്പിച്ച വാക്‌സിന് 100 ശതമാനം പ്രതിരോധശേഷിയെന്ന് റിപ്പോര്‍ട്ട്‌

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അറസ്റ്റില്‍

റഷ്യന്‍ പ്രതിപക്ഷ നേതാവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ കടുത്ത ഉപദേശകനുമായ അലക്‌സി നവല്‍നി അറസ്റ്റില്‍. വിഷബാധയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന നവല്‍നി മോസ്‌കോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ കാത്തുനിന്ന…

View More റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അറസ്റ്റില്‍

പ്രതീക്ഷയോടെ റഷ്യയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്

കോവിഡെന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വാക്‌സിന് വേണ്ടി ലോകത്താകമാനമുളള ആരോഗ്യ പ്രവര്‍ത്തകരും ഗവേഷകരും മാസങ്ങളായി പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതില്‍ ചിലത് വിജയം കണ്ടെത്തുകയും ജനങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവുമൊടുവില്‍ കേള്‍ക്കുന്ന…

View More പ്രതീക്ഷയോടെ റഷ്യയുടെ വാക്‌സിന്‍ ജനങ്ങളിലേക്ക്

കുറഞ്ഞ നിരക്കിൽ കോവിഡ് വാക്സിൻ ,പാശ്ചാത്യ ലോകവുമായി വാക്സിൻ യുദ്ധത്തിന് റഷ്യ

റഷ്യയുടെ തദ്ദേശീയ കോവിഡ് വാക്സിൻ സ്പുട്നിക് 5 രണ്ടാം ഘട്ട പരീക്ഷണത്തിൽ 95 % ഫലപ്രദമെന്ന് അധികൃതർ .രാജ്യാന്തര വിപണിയിൽ സ്പുട്നിക് 5 വാക്സിന് 10 ഡോളറിൽ താഴെ മാത്രമേ വില വരൂവെന്നും അധികൃതർ…

View More കുറഞ്ഞ നിരക്കിൽ കോവിഡ് വാക്സിൻ ,പാശ്ചാത്യ ലോകവുമായി വാക്സിൻ യുദ്ധത്തിന് റഷ്യ

കോവിഡ് 19-പ്രതിരോധ വാക്‌സിന്‍ വെകാതെ ഇന്ത്യയിലെത്തും

ലോകം മുഴുവന്‍ കോവിഡ് 19 ഭീഷണിയിലാണ്. പല രാജ്യത്തും കോവിഡിന്റെ ഭീഷണി ഇപ്പോഴും ഒഴിഞ്ഞ് പോവാതെ തുടരുകയാണ്. സ്വന്തം ജീവന്‍ കൈയ്യില്‍ പിടിച്ചു കൊണ്ട് ലോകം കോവിഡിനെതിരെ പൊരുതാന്‍ തുടങ്ങിയിട്ട് മാസങ്ങളേറെയായി. ഫലപ്രദമായ ചികിത്സയോ…

View More കോവിഡ് 19-പ്രതിരോധ വാക്‌സിന്‍ വെകാതെ ഇന്ത്യയിലെത്തും

റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ സ്പുട്നിക് 5 സുരക്ഷിതമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ്. വാക്സിന്‍ പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി ലാന്‍സെറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍…

View More റഷ്യയുടെ സ്പുട്‌നിക്-5 കോവിഡ് വാക്‌സിന്‍; ഫലപ്രദം, പ്രതീക്ഷയോടെ ലോകം

കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

ലോകത്ത് കോവിഡ് പിടിമുറുക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനുളള വാക്‌സിന്‍ കണ്ടെത്തലിന്റെ പണിപ്പുരയിലാണ് ശാസ്ത്രലോകം. ഓരോ രാജ്യങ്ങളും തങ്ങളുടെ വാക്‌സിന്‍ ആദ്യമിറക്കാന്‍ മത്സരിക്കുന്നതിനിടെ ഇതാ വാക്‌സിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടിയിരിക്കുകയാണ് റഷ്യ. ലോകത്തെ ആദ്യത്തെ കോവിഡ്…

View More കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം തേടി റഷ്യ

വിഷം റഷ്യൻ ചാര സംഘടനയുടെ എക്കാലത്തെയും ആയുധം ,അലക്സി നവൽനി ഗുരുതരാവസ്ഥയിൽ

റഷ്യൻ പ്രതിപക്ഷത്തെ പ്രമുഖനും പ്രസിഡണ്ട് വ്ലാദിമിർ പുട്ടിന്റെ എക്കാലത്തെയും എതിരാളിയുമായ അലക്സി നവൽനി വിഷം ഉള്ളിൽ ചെന്നതിനു ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിയുകയാണ് .സൈബീരിയൻ നഗരമായ ടോംസ്കിൽ നിന്ന് മോസ്കോവിലേക്ക് വിമാനത്തിൽ പോകാൻ…

View More വിഷം റഷ്യൻ ചാര സംഘടനയുടെ എക്കാലത്തെയും ആയുധം ,അലക്സി നവൽനി ഗുരുതരാവസ്ഥയിൽ

റഷ്യ കോവിഡ് വാക്സിൻ ഏപ്രിലിൽ തന്നെ പരീക്ഷിച്ചു ,ലോകരാജ്യങ്ങളെ ഞെട്ടിച്ച് വെളിപ്പെടുത്തൽ

കോവിഡ് വാക്സിൻ സ്‌പുട്ണിക് ഫൈവ് റഷ്യൻ സർക്കാർ അംഗീകരിച്ചത് ലോകത്താകമാനമുള്ള നിരവധി വൈറോളജിസ്റ്റുകളെ അമ്പരപ്പിച്ചിട്ടുണ്ട് .കൃത്യമായ പരീക്ഷണ സമയക്രമം റഷ്യൻ ശാസ്ത്രജ്ഞന്മാർ പാലിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം . സമയം വെട്ടിച്ചുരുക്കി തങ്ങളിൽ തന്നെ പരീക്ഷിച്ച്…

View More റഷ്യ കോവിഡ് വാക്സിൻ ഏപ്രിലിൽ തന്നെ പരീക്ഷിച്ചു ,ലോകരാജ്യങ്ങളെ ഞെട്ടിച്ച് വെളിപ്പെടുത്തൽ

കോവിഡ് വാക്സിനു ആവശ്യക്കാർ ഏറെ , ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുടിൻ

റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ 20 രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രെസിഡന്റ് വ്ലാദിമിർ പുടിൻ .ഈ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നു അദ്ദേഹം പറഞ്ഞു . കോവിഡ് വാക്സിൻ വികസിപ്പിക്കുന്ന ആദ്യ രാജ്യമായി റഷ്യയെ അദ്ദേഹം കഴിഞ്ഞ ദിവസം…

View More കോവിഡ് വാക്സിനു ആവശ്യക്കാർ ഏറെ , ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പുടിൻ