robbery
-
Breaking News
‘സാറെ മൂത്രമൊഴിക്കാനാ ഈ കൈവിലങ്ങ് ഒന്നഴിക്കുമോ’? വിലങ്ങ് മാറ്റിയത് മാത്രമേ ഓർമയുള്ളു… കൊല്ലത്തുനിന്ന് സ്കൂട്ടായ അപ്പനേയും മകനേയും പൊക്കിയത് വയനാട്ടിൽ നിന്ന്!! കുപ്രസിദ്ധ മോഷ്ടാക്കൾ മേപ്പാടിയിൽ പിടിയിൽ
കൽപ്പറ്റ: കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ പോലീസുകാരെ കബളിപ്പിച്ച് കൈവിലങ്ങുമായി മുങ്ങിയ പ്രതികളായ അച്ഛനും മകനും വയനാട് മേപ്പാടിയിൽ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാക്കളായ തിരുവനന്തപുരം ആലംകോട് റംസി മൻസിലിൽ…
Read More » -
Breaking News
വീടും കടയുമൊന്നും പ്രിയമില്ല, മോഷണത്തിന് താല്പ്പര്യം ക്ഷേത്രം മാത്രം ; നൂറിലധികം കേസുകളുള്ള മോഷ്ടാക്കള് പൂവരണി ജോയിയും അടൂര് തുളസീധരനും പോലീസിന്റെ പിടിയില്
തിരുവനന്തപുരം: ക്ഷേത്രങ്ങള് മാത്രം ലക്ഷ്യമിടുകയും നൂറിലധികം മോഷണക്കേസുകളില് പ്രതിയുമായ പൂവരണി ജോയിയും അടൂര് തുളസീധരനും ഒടുവില് പോലീസിന്റെ പിടിയിലായി. തെക്കന് കേരളത്തിലെ ക്ഷേത്രങ്ങളില് മോഷണം നടത്തുന്നവരാണ് ഇരുവരും.…
Read More » -
Breaking News
എറണാകുളത്ത് ‘ധൂം’ സിനിമാ സ്റ്റെലില് മോഷണം നടത്തി ബാര് ജീവനക്കാരന് ; സിസിടിവി വരെ കറുപ്പിച്ച് നടത്തി സംഭവത്തില് ചതിച്ചത്് ടീഷര്ട്ട് ; അഞ്ചുലക്ഷം രൂപയുമായി മോഷ്ടാവിനെ പോലീസ് കയ്യോടെ പൊക്കി
കൊച്ചി: നഗരത്തിലെ പ്രശസ്തമായ ബാറില് സിനിമാ സ്റ്റൈലില് നടത്തിയ മോഷണം അതിനേക്കാള് അപസര്പ്പകമായി പോലീസ് പിടികൂടി. എറണാകുളം നഗരമധ്യത്തിലെ സെലിബ്രിറ്റികള് അടക്കം സ്ഥിരം വന്നുപോകുന്ന വെലോസിറ്റി ബാറിലാണ്…
Read More » -
Kerala
സിറ്റി ഗോൾഡിൽ നിന്ന് 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസ്, ജീവനക്കാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: സിറ്റി ഗോൾഡ് ജ്വലറിയുടെ ചെറുവത്തൂർ ശാഖയിൽ നിന്ന് അഞ്ച് മാസം മുമ്പ് 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത കേസിൽ…
Read More » -
Local
വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു
പെരളശേരിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നു. പെരളശേരി പള്ളിയത്തെ അബ്ദുൾ ജലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. മുംബൈയിൽ ബിസിനസുകാരനാണ് അബ്ദുൾ…
Read More » -
കോട്ടയം തിരുവാതുക്കലില്നിന്ന് ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല് ഫോണ് മോഷ്ടിച്ചു; കുമാരനല്ലൂര് സ്വദേശിയായ സ്ഥിരം മോഷ്ടാവ് അറസ്റ്റില്
കോട്ടയം: തിരുവാതുക്കലില് നിന്നും ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല് ഫോണ് മോഷ്ടിച്ച കേസില് കുമാരനല്ലൂര് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മോഷ്ടാവായ പ്രതിയെ സിസിടിവി ക്യാമറയുടെ…
Read More » -
മോഷണശ്രമം തടയുന്നതിനിടയിൽ എസ്ഐ കൊല്ലപ്പെട്ടു
മോഷണശ്രമം തടയുന്നതിനിടയിൽ എസ്ഐ കൊല്ലപ്പെട്ടു. തമിഴ്നാട് തിരുച്ചിയില് നവല്പേട്ട് സ്റ്റേഷനിലെ എസ്ഐ ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. പശുവിനെ മോഷ്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് കൊലപാതകം. പുതുക്കോട്ടെ തൃച്ചി റോഡില് പല്ലത്തുപെട്ടി…
Read More » -
Kerala
പ്രമുഖ സീരിയല് നടിയുടെ വീട്ടില്നിന്ന് 15 പവന് സ്വര്ണാഭരണങ്ങള് കവര്ന്നു
ചെറുകുന്ന്: പ്രമുഖ സീരിയല് നടി ശ്രീകലയുടെയും സഹോദരി അഡ്വ. ശ്രീജയ ശശിധരന്റെയും വീട്ടില് നിന്ന് 15 പവന് സ്വര്ണം കവര്ന്നു. കണ്ണപുരം ഇടക്കേപ്പുറം വടക്കുള്ള വീട്ടിലാണ് കവര്ച്ച…
Read More » -
Kerala
മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി
റാന്നി: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ ചെങ്ങരൂര് മൂശാരിക്കവല കൊട്ടകപ്പറമ്പില് മധുവിെൻറ മകന് കെ.എം മനുവാണ്(25) പിടിയിലായത്. തിരുവല്ല…
Read More » -
ഹരിപ്പാട് കരുവാറ്റയിലെ ബ്രദേഴ്സ് ജ്വലറിയിൽ കവർച്ച
ആലപ്പുഴ: ഹരിപ്പാടിനടുത്ത് കരുവാറ്റയിലെ ബ്രദേഴ്സ് ജ്വലറി കത്തിത്തുറന്ന് 30 പവൻ സ്വർണം അപഹരിച്ചു. ദേശീയപാതയിൽ കരുവാറ്റ കടുവൻ കുളങ്ങര ജംഗ്ഷനു സമീപമാണ് ബ്രദേഴ്സ് ജ്വല്ലറി. മോഷണം നടന്നത്…
Read More »