Robber
-
Kerala
”പൈസയില്ലെങ്കിൽ എന്തിനാടോ ഡോറ് പൂട്ടിയത്…” കള്ളൻ ചോദിക്കുന്നു. നിരാശക്കുറിപ്പെഴുതിയ കള്ളൻ ഒടുവിൽ പിടിയിൽ
തൃശൂർ: കുന്ദംകുളത്തെ ഒരു കടയിൽ കയറി നിരാശക്കുറിപ്പെഴുതിയ കള്ളനെ മാനന്തവാടിയിൽ പൊലീസ് പിടികൂടി. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ…
Read More »