RAHUL GANDHI
-
VIDEO
-
VIDEO
-
NEWS
അവനിയാപുരം ജെല്ലിക്കെട്ട് കാണാന് രാഹുല് ഗാന്ധിയെത്തി: പരിക്കേറ്റ് 58 പേര് മെഡിക്കല് കോളജ് ആശുപത്രിയില്
തമിഴ് ചരിത്രത്തോടൊപ്പം ചേര്ത്ത് വായിക്കപ്പെടുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട്. അമറിക്കുതിച്ചെത്തുന്ന കാളക്കൂറ്റന്മാര്ക്ക് മേല് മെയ്ക്കരുത്തുകൊണ്ട് വിജയം നേടുന്ന ചുണക്കുട്ടികളെ തമിഴ് ജനത വീരന്മാരെന്ന് പ്രഖ്യാപിക്കും. കാര്ഷിക സമൃദ്ധിയും…
Read More » -
Lead News
രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി യുഡിഎഫ് പ്രകടനപത്രികയിൽ , അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മാസം 6000 രൂപ വീതം
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി കേരളത്തിln യുഡിഎഫിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുന്നു. പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ 6,000…
Read More » -
Lead News
നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസിനെ ഒരുക്കാൻ രാഹുൽ ഗാന്ധിയുടെ അറ്റകൈ പ്രയോഗം-വീഡിയോ
സംസ്ഥാനത്ത് നിയമ സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാൻ രാഹുൽ ഗാന്ധി. ജയിക്കുന്ന സ്ഥാനാർഥികളെ തിരിച്ചറിയാൻ രാഹുൽ ഗാന്ധി പദ്ധതി തയ്യാറാക്കി.
Read More » -
Lead News
കര്ഷകരുടെ ആവശ്യമടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറി രാഹുല്
വിവാദ കാര്ഷിക നിയമം പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി കര്ഷകര് ഒപ്പിട്ട നിവേദനം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറി കോണ്ഗ്രസ് നേതാവ് രോഹുല് ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക്…
Read More » -
Lead News
പ്രിയങ്കയും കോണ്ഗ്രസ് എം.പിമാരും അറസ്റ്റില്
കാര്ഷിക നിയമങ്ങള്ക്കെതിരെ രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്ഗ്രസ് എം.പിമാരെ അറസ്റ്റ് ചെയ്തു. വിജയ് ചൗക്ക് മുതല് രാഷ്ട്രപതി ഭവന് വരെ നടത്താനിരുന്ന മാര്ച്ചിന്…
Read More » -
രാഹുല് ഗാന്ധിയുടെ രാഷ്ട്രപതി ഭവന് മാര്ച്ചിന് അനുമതി നിഷേധിച്ച് പോലീസ്
കര്ഷകര്ക്കായി നിവേദനം സമര്പ്പിക്കാനുള്ള രാഹുല് ഗാന്ധിയുടെ രാഷ്ട്രപതിഭവന് മാര്ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. മൂന്ന് നേതാക്കളെ രാഷ്ട്രപതിയെ കാണാനായി അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട്. പ്രകടനമായെത്തി രണ്ടുകോടിപേര് ഒപ്പിട്ട…
Read More » -
NEWS
കോണ്ഗ്രസ്സ് അധ്യക്ഷനാവാന് രാഹുല് വരുമോ.? സോണിയ തുടരണമെന്ന് അഭിപ്രായം
മുതിര്ന്ന കോണ്ഗ്രസ്സ് നേതാക്കളുമായി സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തി പിരിയുമ്പോള് പുറത്ത് വരുന്ന വാര്ത്തകളില് ഏറ്റവും സുപ്രധാനമായ കാര്യം കോണ്ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് വരാന് രാഹുല്…
Read More »