IndiaNEWS

​നാഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു(​ഇ​ഡി)​മു​ന്നി​ൽ ഹാ​ജ​രാ​കും

നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു(​ഇ​ഡി)​മു​ന്നി​ൽ ഹാ​ജ​രാ​കും. എ​ഐ​സി​സി ഓ​ഫീ​സി​ൽ​നി​ന്ന് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ന​ട​ന്നാ​യി​രി​ക്കും രാ​ഹു​ൽ ഇ​ഡി ഓ​ഫീ​സി​ലെ​ത്തു​ക.

നേ​ര​ത്തെ വി​ദേ​ശ​ത്ത് ആ​യ​തി​നാ​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നു​ള്ള എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​റ​ക്ട​റേ​റ്റി​ന്‍റെ ആ​ദ്യ​ത്തെ നോ​ട്ടീ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പെ​ട്ടി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാ​രാ​കാ​ൻ തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: