pinarayi vijayan
-
NEWS
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം സത്യത്തെ വളച്ചൊടിക്കൽ മുഖ്യമന്ത്രി
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു എന്നു ചിലര്‍ ആരോപിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇത്തരം പ്രചാരണങ്ങളുമായി രംഗത്തുവന്നത് കണ്ടു. സത്യം വിളിച്ചുപറയുന്ന കണക്കുകളാണ് ഇതിനുള്ള മറുപടി.…
Read More » -
NEWS
ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തോറ്റു തുന്നം പാടിയ സ്ഥാനത്ത് പിണറായി വിജയൻ വിജയക്കൊടി പാറിക്കുമ്പോൾ…മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ എഴുതുന്നു
ഇന്ന് രാവിലെ ഉണ്ടായ ടെലിഫോൺ സംഭാഷണം ആണ്…അടുത്ത സമയത്ത് ഉദ്ഘാടനം നടന്ന ഗ്യാസ് പൈപ്പ് ലൈൻ… ഇതിന്റെ നിർമ്മാണ പ്രവർത്തനത്തെപ്പറ്റിയും അതേപോലെ കൂടംകുളത്തു നിന്നുള്ള വൈദ്യുതിലൈൻ പദ്ധതിയെക്കുറിച്ചും…
Read More » -
Lead News
64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17-ാം തീയതി വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി…
Read More » -
NEWS
കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറും: മുഖ്യമന്ത്രി
കേരളത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖലയായി കെ ഫോൺ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » -
Lead News
ഗതാഗത മേഖലയിൽ ചരിത്രം കുറിച്ച് പിണറായി സർക്കാർ, ദേശീയ ജലപാത മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന ദേശീയ ജലപാത നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ജലപാതയുടെ ആദ്യഘട്ടമായ 520 കിലോമീറ്ററാണ് മുഖ്യമന്ത്രി പിണറായി…
Read More » -
Lead News
വിവിധ വകുപ്പുകളിൽ 10 വർഷമായി തുടരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനം
വിവിധ വകുപ്പുകളിൽ 10 വർഷമായി തുടരുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഇതിൻ്റെ ഭാഗമായി ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും. 10 വർഷം…
Read More » -
Lead News
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ തസ്തികകള്‍ പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തികകള്‍ പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍…
Read More » -
NEWS
കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന്മുഖ്യമന്ത്രി നിർവഹിക്കും
കേരളത്തിന്റെ അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി-– കെ ഫോൺ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന്മു ഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് 5.30ന് ഓൺലൈനിലാണ് ഉദ്ഘാടനം. എറണാകുളം, തൃശൂർ,…
Read More » -
Lead News
തിരുവനന്തപുരം – കാസര്‍കോട് പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി; ഗതാഗതത്തിനായി മുഖ്യമന്ത്രി 15ന് തുറന്ന് കൊടുക്കും
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന പശ്ചിമതീര ജലപാതയുടെ (വെസ്റ്റ് കോസ്റ്റ് കനാല്‍) ഒന്നാം ഘട്ടം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി 15ന് ജലപാത ഗതാഗതത്തിന്…
Read More » -
NEWS
മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാർത്ഥി പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ ലാത്തിച്ചാർജ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. എംഎസ്എഫ്, ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.…
Read More »