പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അടക്കം 15 പേരെ അറസ്റ്റു ചെയ്തു

വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമര നേതാവ് ഗോമതിയേയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയേയും അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച…

View More പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും അടക്കം 15 പേരെ അറസ്റ്റു ചെയ്തു