കല്‍പ്പറ്റ: എം.പി. ബ്രാഹ്മിള ദേവി അന്തരിച്ചു. 71 വയസ്സായിരുന്നു. കല്‍പ്പറ്റയിലായിരുന്നു അന്ത്യം. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് മടക്കിമലയിലെ വീട്ടുവളപ്പില്‍. മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടര്‍ പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ സഹോദരിയാണ്.
Related Articles
മകളെ കുത്തിക്കൊന്നയാളെ അമ്മ തലക്കടിച്ചു കൊന്നു; ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയനൈരാശ്യം
April 19, 2024
മോചനം സാദ്ധ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; ഒരുപാടു പേരുടെ സഹായം കിട്ടിയെന്ന് ആന്‍ ടെസ
April 19, 2024
Check Also
Close