പാലക്കാട് സഞ്ജിത്ത് വധക്കേസ്‌; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി അറസ്റ്റില്‍. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളായ പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി ഷംസീറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം…

View More പാലക്കാട് സഞ്ജിത്ത് വധക്കേസ്‌; ഒരാൾ കൂടി അറസ്റ്റിൽ

മാവേലി, മലബാർ എക്സ്പ്രസുകളിൽ ജനറൽ കോച്ചുകൾ ഒന്നാംതീയതി മുതൽ

പാലക്കാട്: മാവേലി, മലബാർ എക്സ്പ്രസുകൾ ഉൾപ്പെടെ 4 ട്രെയിനുകളില്‍ പുതുവർഷദിനംമുതൽ റിസർവേഷനില്ലാതെ യാത്രചെയ്യാവുന്ന ജനറൽ കമ്പാർട്ട്മെന്റുകൾ അനുവദിച്ചു. 16603/16604 നമ്പർ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിൽ രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളും രണ്ട്…

View More മാവേലി, മലബാർ എക്സ്പ്രസുകളിൽ ജനറൽ കോച്ചുകൾ ഒന്നാംതീയതി മുതൽ

സഞ്ജിത്ത് വധം; ഒരാള്‍ കൂടി അറസ്റ്റില്‍

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ്. നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാള്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണെന്നും ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പിടികൂടിയതെന്നും പാലക്കാട് ജില്ലാ പോലീസ് മേധാവി…

View More സഞ്ജിത്ത് വധം; ഒരാള്‍ കൂടി അറസ്റ്റില്‍

സഞ്ജിത്ത് വധക്കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ് പുറത്തിറക്കുക. കൃത്യത്തിന് സഹായം നല്‍കിയവരെയും ഗൂഡാലോചനയില്‍…

View More സഞ്ജിത്ത് വധക്കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്

ഉയര്‍ന്ന സാമ്പത്തികനിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചു; 18കാരന് ഇരുമ്പുകട്ട കൊണ്ട് ക്രൂരമര്‍ദ്ദനം

പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ്(18) ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്‌സല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.…

View More ഉയര്‍ന്ന സാമ്പത്തികനിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചു; 18കാരന് ഇരുമ്പുകട്ട കൊണ്ട് ക്രൂരമര്‍ദ്ദനം

മണ്ണാര്‍ക്കാട് പുലിയിറങ്ങിയതായി നാട്ടുകാര്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടില്‍ ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പിന്നാലെ പുലിയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് പുലിയെ…

View More മണ്ണാര്‍ക്കാട് പുലിയിറങ്ങിയതായി നാട്ടുകാര്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

പാലക്കാട് ആക്രിക്കടയില്‍ തീപിടിത്തം; പൂർണമായും കത്തിനശിച്ചു

പാലക്കാട്: ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. വലിയങ്ങാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അടുത്തടുത്ത് വ്യാപാര…

View More പാലക്കാട് ആക്രിക്കടയില്‍ തീപിടിത്തം; പൂർണമായും കത്തിനശിച്ചു

കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

പാലക്കാട്: കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍ (60) ആണ് മരിച്ചത്. പെരുവമ്പില്‍ അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കുന്നതിനിടെ…

View More കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

പാലക്കാട് ആലത്തൂരിൽ നിന്ന് 3 മാസം മുൻപ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഗസ്റ്റ് 30 നാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്.…

View More പാലക്കാട് ആലത്തൂരിൽ നിന്ന് 3 മാസം മുൻപ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി

പാലക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്‌ 46 വര്‍ഷം തടവുശിക്ഷ

പാലക്കാട്; പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി…

View More പാലക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക്‌ 46 വര്‍ഷം തടവുശിക്ഷ