palakkad
-
Kerala
സഞ്ജിത്ത് വധക്കേസ്; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ആറ് പേരുടെ ലുക്ക് ഔട്ട് നോട്ടീസാണ്…
Read More » -
Kerala
ഉയര്‍ന്ന സാമ്പത്തികനിലയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചു; 18കാരന് ഇരുമ്പുകട്ട കൊണ്ട് ക്രൂരമര്‍ദ്ദനം
പാലക്കാട്: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമര്‍ദ്ദിച്ച് വഴിയിലുപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്സലിനാണ്(18) ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരിക്കേറ്റത്. അഫ്സല് തൃശൂര്‍…
Read More » -
Kerala
മണ്ണാര്‍ക്കാട് പുലിയിറങ്ങിയതായി നാട്ടുകാര്‍; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാര്‍. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നാട്ടില്‍ ആടുകളെ കാണാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെയാണ് പുലിയിറങ്ങിയെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചത്. പിന്നാലെ പുലിയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.…
Read More » -
Kerala
പാലക്കാട് ആക്രിക്കടയില്‍ തീപിടിത്തം; പൂർണമായും കത്തിനശിച്ചു
പാലക്കാട്: ആക്രി സാധനങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍ തീപിടിത്തം. വലിയങ്ങാടിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അഗ്നിബാധ ശ്രദ്ധയില്‍പ്പെട്ടത്. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റ് അഗ്നിരക്ഷാ സേന…
Read More » -
India
കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു
പാലക്കാട്: കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖന്‍ (60) ആണ് മരിച്ചത്. പെരുവമ്പില്‍ അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും നടത്തിയ…
Read More » -
Kerala
പാലക്കാട് ആലത്തൂരിൽ നിന്ന് 3 മാസം മുൻപ് കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.…
Read More » -
Kerala
പാലക്കാട് 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 46 വര്‍ഷം തടവുശിക്ഷ
പാലക്കാട്; പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു.…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പാലക്കാട് പ്ലായം പള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനില്‍(25) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്. സ്കൂള്‍…
Read More » -
Kerala
യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ; ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമെന്ന് സഹോദരൻ
പാലക്കാട്: ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല മാങ്കുറുശ്ശി കക്കോട് അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്ല (19) യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച…
Read More » -
Kerala
അട്ടപ്പാടിയിൽ വീണ്ടും കുഞ്ഞ് മരിച്ചു; കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കുഞ്ഞ് മരിച്ചു. വീട്ടിയൂര് ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍…
Read More »