omicrone
-
India
ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥരീകരിച്ചു
ഡല്‍ഹിയില്‍ ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥരീകരിച്ചു.ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. 11 പേരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ നിന്നാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.…
Read More » -
Kerala
ഒമിക്രോണ്‍ സംശയം; നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരനെ നിരീക്ഷണത്തിലാക്കി
നെടുമ്പാശേരി: ഒമിക്രോണ്‍ സംശയത്തെത്തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ പൗരനെ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച രാവിലെ 5.25 നാണ് ഇയാള്‍ വിമാനത്താവളത്തില്‍ എത്തിയത്.ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ച…
Read More » -
India
ഗുജറാത്തിൽ 72കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു. സിംബാബ്വെയിൽനിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് 72കാരനു കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ സാംപിൾ ജനിതക ശ്രേണീകരണത്തിനു…
Read More » -
India
ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം
ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം വ്യാപകമാക്കി. ഇവര്‍ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതിനാലാണ് അന്വേഷണം വ്യാപകമാക്കിയത്. ഇവരുടെ ഫോണ്‍…
Read More » -
India
ഒമിക്രോണ്‍ വകഭേദം തരംഗത്തിന് ഇടയാക്കുമോയെന്ന് ഉറപ്പില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസില്‍ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വകഭേദം അപകടകാരിയാണെങ്കില്‍ മാത്രമാണ് ആശങ്കപ്പെടേണ്ടത്.…
Read More » -
India
ഒമിക്രോണ്‍ ഭീഷണി; കര്‍ണാടകയില്‍ കര്‍ശന നടപടി, എല്ലാ പൊതുസ്ഥലങ്ങളിലും 2 ഡോസ് വാക്സീന് എടുത്തവര്‍ക്ക് മാത്രം പ്രവേശനം
ഒമിക്രോണ്‍ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ എല്ലാ പൊതുസ്ഥലങ്ങളിലും 2 ഡോസ് വാക്സീന് എടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കാനൊരുങ്ങി കര്‍ണാടക. ആളുകള്‍ കൂടിചേരാന്‍ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക്…
Read More » -
India
ഒമിക്രോണ്‍; ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍
ഒമിക്രോണ്‍ വ്യാപകമായ സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ…
Read More » -
Kerala
എയര്‍പോര്‍ട്ട് മുതല്‍ ജാഗ്രത; യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം
ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും…
Read More » -
India
മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രികര്‍ക്ക് കോവിഡ്; ഒരാള്‍ വന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്
മുംബൈ: ഒമിക്രോണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 9 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈയില്‍ വന്ന…
Read More » -
India
വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ്-19; തമിഴ്നാട്ടില്‍ അതീവജാഗ്രത
ചെന്നൈ: വിദേശത്ത് നിന്ന് എത്തിയ 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ അതീവജാഗ്രത. സിംഗപ്പൂരില്‍നിന്ന് എത്തിയ തിരുച്ചിറപ്പള്ളി സ്വദേശിയായ 56 വയസ്സുകാരനും യുകെയില്‍ നിന്നെത്തിയ 10…
Read More »