ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന് കാരണം ഇതാണ്; നിര്‍ണായക തെളിവുമായി എയിംസ്‌

ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗത്തിനെ കുറിച്ച് നിര്‍ണായക തെളിവുകളുമായി ഡല്‍ഹി എയിംസ്. രോഗം ബാധിച്ചവരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്ന് ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുപേര്‍ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ലെഡ്, നിക്കല്‍ എന്നീ…

View More ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗത്തിന് കാരണം ഇതാണ്; നിര്‍ണായക തെളിവുമായി എയിംസ്‌