ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കം, വ്യാജമായ വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു ഇന്ത്യയില്‍നിന്നടക്കം 27 യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇസ്ലാമാബാദ് കോടതി. ഓപ്പറേഷന് സിന്ദൂറിന്റെ സമയത്ത് ഇവയില്പലതും ഇന്ത്യയിലും…