muslim league
-
Breaking News
പി.വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു ; കൂടെ കൊണ്ടുപോകാന്‍ തയ്യാറെന്ന് മുസ്ലിം ലീഗ് ; തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കാന്‍ തയാറെന്ന് പി.എം.എ സലാം
മലപ്പുറം: നീണ്ട കാത്തിരിപ്പിനൊടുവില്‍ പിവി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.വി അന്‍വറുമായി സഹകരിക്കാന്‍ മുസ്ളീംലീഗ് തയ്യാറെടുക്കുകയാണ്. പ്രാദേശിക സാഹചര്യം നോക്കിയാണ് തീരുമാനം.…
Read More » -
Breaking News
വെള്ളാപ്പള്ളി സ്വന്തം സമുദായത്തിന്റെ കാര്യം പറയാം മറ്റുള്ള സമുദായങ്ങളെ ചീത്തയും വിളിക്കാം. അതെല്ലാം നവോത്ഥാനം ; തങ്ങള്‍ സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാല്‍ അത് വര്‍ഗ്ഗീയവാദം
കോഴിക്കോട്: വെള്ളാപ്പള്ളി വര്‍ഗ്ഗീയത പറഞ്ഞാല്‍ സന്തോഷവും മറ്റു സമുദായങ്ങളെ അദ്ദേഹം പറഞ്ഞാല്‍ നവോത്ഥാന നായകനുമാകും തങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗ്ഗീതയു മാകുന്നതെങ്ങിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി…
Read More » -
Breaking News
ലീഗുകാര്‍ നാടിന് നരകം സമ്മാനിച്ച് ഏതോ സ്വര്ഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവര്‍ ; കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമെന്ന് പി സരിന്
പാലക്കാട്: ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആര്‍എസ്എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും ബിജെപിയെ അവരുടെ വഴിക്ക് വളരാന്‍ വഴിവെട്ടിക്കൊടുത്തവരാണ് ലീഗെന്നും സിപിഐഎം നേതാവ് പി. സരിന്. മതത്തിന്റെ പേരില്‍…
Read More » -
Breaking News
ഒരു വീട്ടു നമ്പറില്‍ 327 വോട്ടര്‍മാര്‍, കോഴിക്കോടും വോട്ടര്‍പട്ടികയില്‍ ക്രമക്കേട്: ആളുകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിന് വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന് എം കെ മുനീര്‍
കോഴിക്കോട്: കരിഓയില്‍ പ്രതിഷേധത്തിലേക്കും പരസ്പരം ഓഫീസുകളിലേക്ക് നടത്തിയ മാര്‍ച്ചും ഉള്‍പ്പെടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വരെ മാറിയ വ്യാജവോട്ട് വിവാദം കോഴിക്കോട്ടേയ്ക്ക്. മു്സ്ളിംലീഗ് നേതാവ്…
Read More » -
Breaking News
കുടുംബസംഗമത്തിലേക്ക് പിവി അൻവറിനെ ക്ഷണിച്ചു, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം നാലുപേരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കി ലീഗ്
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ കുടുംബ സംഗമത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായ പിവി അൻവറിനെ ക്ഷണിച്ച് പരിപാടി നടത്തിയവരെ പുറത്താക്കി മുസ്ലിം ലീഗ്. തിരുവമ്പാടിയിലെ കുടുംബ സംഗമവുമായി ബന്ധപ്പെട്ടാണ് നടപടി.…
Read More » -
Kerala
തട്ടം വിവാദം മുസ്ലിം ലീഗിനെ തിരിഞ്ഞു കുത്തുന്നു, സമസ്തയെ അവഹേളിച്ച പി.എം.എ സലാമിനെതിരെ നടപടി വേണമെന്ന് ആവശ്യം
തട്ടം വിവാദം ഇപ്പോൾ മുസ്ലിം ലീഗിനെ തിരിഞ്ഞുകുത്തുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍ ഉയര്‍ത്തിവിട്ട വിവാദം കെട്ടടങ്ങിയെങ്കിലും മുസ്ലിം ലീഗിനകത്ത് അടിയൊഴുക്കും വിവാദങ്ങളും രൂക്ഷമായിരിക്കുന്നു.…
Read More » -
സി.പി.എം വര്‍ഗ്ഗീയത ഇളക്കിവിടുന്നുവെന്നു രമേശ് ചെന്നിത്തല
മുസ്ളീം ലീഗിനെ വര്‍ഗീയമായി അധിക്ഷേപിച്ച സി പി എം ഇപ്പോള്‍ തങ്ങളുടെ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു എന്ന് കണ്ടപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. വര്‍ഗീയ കാര്‍ഡ് കളിക്കാനുള്ള…
Read More » -
Lead News
ലീഗിനെതിരെ വീണ്ടും എ വിജയരാഘവൻ
മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എ വിജയരാഘവൻ. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങി സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് വിജയരാഘവൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. സംവരണത്തിനെതിരെ കേരളത്തിൽ രംഗത്തിറങ്ങിയത് വർഗീയസംഘടനകളാണ്.…
Read More » -
Lead News
നിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗില്‍ നിന്നും വനിത സ്ഥാനാര്‍ത്ഥി ആര്?
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. ഇക്കുറി മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൃത്യമായൊരു ഉത്തരം ലീഗിന്റെ…
Read More » -
NEWS
നിയമസഭയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ്
നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ മുസ്ലിംലീഗ് തയ്യാറെടുക്കുന്നതായി സൂചന. 96 ൽ ഖമറുന്നീസ അൻവറിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് മുസ്ലിംലീഗ് പ്രാധാന്യം നൽകിയിരുന്നില്ല ഇതിനെതിരെ…
Read More »