അടുത്തമാസം മുതല്‍ സിനിമ തിയറ്ററുകള്‍ തുറന്നേക്കും; പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: കോവിഡും ലോക്ഡൗണും മൂലം അടച്ചിട്ട രാജ്യത്തെ സിനിമ തിയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒന്നിടവിട്ട നിരകളില്‍ ഇടവിട്ട് ഇരിക്കാന്‍ അനുവദിക്കുന്നതടക്കം കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും തുറക്കുക. വിദഗ്ധസമിതി…

View More അടുത്തമാസം മുതല്‍ സിനിമ തിയറ്ററുകള്‍ തുറന്നേക്കും; പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ