makaravilakku
-
Kerala
ഭക്തസഹ്രസങ്ങൾക്ക് ദർശന പുണ്യമായി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു
ഭക്തസഹ്രസങ്ങൾ ശരണംവിളികളുമായി കാത്തുനിൽക്കെ ദർശന പുണ്യമായി ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. പൊന്നമ്പലമേട്ടിൽ 6.50നാണ് ആദ്യ മകരവിളക്ക് തെളിഞ്ഞത്. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു…
Read More »