KeralaNEWS

ഭ​ക്ത​സ​ഹ്ര​സ​ങ്ങ​ൾക്ക് ​ ദ​ർ​ശ​ന പു​ണ്യ​മാ​യി ശ​ബ​രി​മ​ല​യി​ൽ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു

ഭ​ക്ത​സ​ഹ്ര​സ​ങ്ങ​ൾ ശ​ര​ണം​വി​ളി​ക​ളു​മാ​യി കാ​ത്തു​നി​ൽ​ക്കെ ദ​ർ​ശ​ന പു​ണ്യ​മാ​യി ശ​ബ​രി​മ​ല​യി​ൽ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞു. പൊ​ന്ന​മ്പലമേ​ട്ടി​ൽ 6.50നാ​ണ് ആ​ദ്യ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്. സ​ന്നി​ധാ​ന​ത്ത് ശ്രീ​കോ​വി​ലി​ൽ തി​രു​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ അ​യ്യ​പ്പ​നു ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞ​ത്.

അ​യ്യ​പ്പ​നു ചാ​ർ​ത്താ​നു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​മാ​യി പ​ന്ത​ള​ത്തു​നി​ന്നെ​ത്തി​യ ഘോ​ഷ​യാ​ത്ര അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ലെ​ത്തി​യി​രു​ന്നു. അ​വി​ടെ​നി​ന്ന് ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ യാ​ത്ര​യെ വാ​ദ്യ​മേ​ള​ങ്ങ​ൾ, വെ​ളി​ച്ച​പ്പാ​ട് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ സ്വീ​ക​രി​ച്ച് സ​ന്നി​ധാ​ന​ത്തേ​ക്ക് ആ​ന​യി​ച്ചു. തു​ട​ർ​ന്നാ​യി​രു​ന്നു ദീ​പാ​രാ​ധ​ന.

Back to top button
error: