LDF victory in Trivandrum corporation
-
തിരുവനന്തപുരം കോർപ്പറേഷനിൽ അഭിമാന വിജയം നേടി എൽഡിഎഫ്, മുഖ്യമന്ത്രി വൈകിട്ട് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം നിലനിർത്തി എൽഡിഎഫ്. കോർപ്പറേഷനിൽ 51 സീറ്റുകളിലാണ് എൽഡിഎഫ് ജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 34 സീറ്റുകൾ നേടി. പത്തു സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന്…
Read More »