സാഹസികത കൈമുതലാക്കിയ മലയാളികളെ… കൊല്ലത്തേക്ക് സ്വാഗതം…

കൊല്ലം അസംബ്ലി മണ്ഡലത്തിൽ മാത്രം നാലു കോടി 12 ലക്ഷം രൂപയുടെ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിച്ചു. ആശ്രാമം വാക്ക് വേ നവീകരണം ഒന്നരക്കോടി, അഡ്വഞ്ചർ പാർക്ക് അഷ്ടമുടി വാട്ടർ സ്പോർട്സ്,…

View More സാഹസികത കൈമുതലാക്കിയ മലയാളികളെ… കൊല്ലത്തേക്ക് സ്വാഗതം…

കൊല്ലത്ത് ആശുപത്രിയിൽ നഴ്‌സ്‌ കുഴഞ്ഞുവീണ് മരിച്ചു

നഴ്‌സ്‌ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഓച്ചിറ വലിയകുളങ്ങര ഗുരു തീർത്ഥത്തിൽ രമണൻ ഭാര്യ സുജ 52 ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ 11നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കൊവിഡ്…

View More കൊല്ലത്ത് ആശുപത്രിയിൽ നഴ്‌സ്‌ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലത്ത് കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല

കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു. കൊല്ലത്ത് ക്ലാപ്പന ആലുംപിടികയിൽ സ്വകാര്യ കയർ സംഭരണശാലയ്ക്കാണ് ന്നലെ രാത്രി തീപിടിച്ചത്. ശാലയുടെ ഷെഡിൽ കയർ ലോഡ് നിറച്ച ലോറി ഉൾപ്പെടെ കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ ആളപായമില്ല. തീ…

View More കൊല്ലത്ത് കയർ സംഭരണ ശാലയ്ക്ക് തീപിടിച്ചു; ആളപായമില്ല

കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്; അന്വേഷണം ആരംഭിച്ച് പോലീസ്‌

കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒന്‍പതാം ക്ലാസുകാരനെയും സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…

View More കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്; അന്വേഷണം ആരംഭിച്ച് പോലീസ്‌

റംസിയുടെ സഹോദരി നാടുവിട്ടത് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ ചെറുപ്പക്കാരനൊപ്പം: സംഭവത്തിൽ ട്വിസ്റ്റ്

കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊട്ടിയത്തേ റംസിയുടെ ആത്മഹത്യ. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായതോടെ റംസിയുടെ പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ…

View More റംസിയുടെ സഹോദരി നാടുവിട്ടത് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ ചെറുപ്പക്കാരനൊപ്പം: സംഭവത്തിൽ ട്വിസ്റ്റ്

ജനപ്രതിനിധികള്‍ക്ക് സർട്ടിഫിക്കറ്റ് കോഴ്സ്:പുത്തന്‍ ആശയവുമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല

സംസ്ഥാധത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പുതിയ സർട്ടിഫിക്കറ്റ് കോഴ്സുമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. വികേന്ദ്രീകരണവും തദ്ദേശസ്വയംഭരണവും എന്ന വിഷയത്തിൽ ആറുമാസത്തെ ഹ്രസ്വകാല കോഴ്സ് ആണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നത്. ജനപ്രതിനിധികള്‍ക്കായുള്ള കോഴ്സ്…

View More ജനപ്രതിനിധികള്‍ക്ക് സർട്ടിഫിക്കറ്റ് കോഴ്സ്:പുത്തന്‍ ആശയവുമായി ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല

അമ്മയെ കണ്ടെത്താന്‍ കേരള പോലീസ്

കല്ലുവാതുക്കല്‍ ഊഴയ്ക്കാട് ക്ഷേത്രത്തിന് സമീപം കരിയിലക്കൂട്ടത്തിനിടയില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിക്കപ്പട്ട നിലയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള തീവ്രമായ ശ്രമങ്ങളും…

View More അമ്മയെ കണ്ടെത്താന്‍ കേരള പോലീസ്

ജടായുപാറ ടൂറിസം പദ്ധതി; നിക്ഷേപകരെ വഞ്ചിച്ചതായി പരാതി

കേരള ടൂറിസത്തിന്റെ ആദ്യത്തെ ബോട്ട് പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍,…

View More ജടായുപാറ ടൂറിസം പദ്ധതി; നിക്ഷേപകരെ വഞ്ചിച്ചതായി പരാതി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കല്ലുവാതുക്കല്‍ രണ്ട് ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കരിയിലകളുടെ കൂട്ടത്തില്‍ നിന്നുമാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരിയിലകള്‍ക്കിടയില്‍ നിന്നുള്ള കരച്ചില്‍ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക്…

View More നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വനിതാ ജീവനക്കാരുളള പണയമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്

സ്വര്‍ണപണയത്തട്ടിപ്പ് സംഘം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഒര്‍ജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നു. സ്ത്രീകള്‍ ജീവനക്കാരയുളള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്. കൊല്ലം ജില്ലയിലാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം…

View More വനിതാ ജീവനക്കാരുളള പണയമിടപാട് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്