kerala
-
NEWS
കേന്ദ്ര തീരുമാനം പകൽ കൊള്ള,നിയമപരമായി സർക്കാർ പോരാടും: കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമെന്ന് സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്. കേന്ദ്ര തീരുമാനം പകല്‍ കൊള്ളയാണെന്നും നിയമപരമായി സര്‍ക്കാര്‍ പോരാടും വിമാനത്താവളത്തെ…
Read More » -
NEWS
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം: അദാനി ഗ്രൂപ്പിനെതിരായ സർക്കാർ ഹർജി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാറും കെ…
Read More » -
NEWS
കഞ്ചിക്കോട് മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു; വ്യാജമദ്യമെന്ന് സംശയം
ലക്കാട്: കഞ്ചിക്കോട് പയറ്റുകാട് ആദിവാസി കോളനിയില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. വ്യാജമദ്യമാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസും എക്സൈസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാമന്, അയ്യപ്പന്,…
Read More » -
NEWS
കോവിഡ് ടെസ്റ്റിന് തദ്ദേശീയ കിറ്റ്, ഐസിഎംആർ അനുമതിയുമായി പി ജെ ജോസഫിന്റെ മകൾ ഡോ.അനു യമുന ജോസഫ്
പൂർണമായും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റിന് ഐ സി എം ആറിന്റെ അനുമതിയുമായി മുൻമന്ത്രി പി ജെ ജോസഫിന്റെ മകൾ. സ്വാബിൽ നിന്ന് ആർ എൻ…
Read More » -
NEWS
എറണാകുളം മെഡിക്കല്‍ കോളേജ്: നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജ് സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » -
NEWS
കളമശ്ശേരിയില്‍ കോവിഡ് രോഗി മരണമടഞ്ഞ സംഭവം; അന്വേഷണത്തിനായി ഉത്തരവിട്ട് ആരോഗ്യമന്ത്രി
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അനാസ്ഥ മൂലം കോവിഡ് രോഗി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണത്തിനായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉത്തരവിട്ടു. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ നഴ്സിംഗ്…
Read More » -
NEWS
മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് എം.ശിവശങ്കര്‍
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഓണ്‍ലൈന്‍ ആയിട്ടാണ് അദ്ദേഹം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതേസമയം,നടു വേദനയെ…
Read More » -
NEWS
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19
കേരളത്തില്‍ ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514,…
Read More » -
NEWS
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; പ്രശസ്ത കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് വരച്ച കാർട്ടൂൺ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശൂരിൻ്റെ അലങ്കാര നാമം. കലയ്ക്കും സാഹിത്യത്തിനും സിനിമയ്ക്കുമൊക്കെ നല്ല വളക്കൂറുള്ള മണ്ണ്. പൂരങ്ങളുടെ നാട്… നൃത്തവും കഥകളിയും സംഗീതവും താളമേളങ്ങളുമൊക്കെ ചാരുത…
Read More » -
NEWS
വി മുരളിധരൻ വാർത്താ സമ്മേളനം വിളിച്ചത് തെറ്റ്, കേന്ദ്ര ഏജൻസികളുടെ അന്വേഷിക്കുന്ന കേസുകളിൽ ഇടപെടുന്നു : സിപിഐ എം
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഇടപ്പെട്ട് കേന്ദ്ര വിദേശ സഹമന്ത്രി വി മുരളിധരന് നടത്തിയ പത്രസമ്മേളനം സത്യാപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് . ബി ജെ പി…
Read More »