kerala
-
കോവിഡ് മുക്തനായ യുവാവ് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കോവിഡ് മുക്തനായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. . ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്…
Read More » -
NEWS
കേരളത്തിലെ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകളാക്കുന്നു
കേരളത്തില്‍ സൈബര്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 15 സൈബര്‍ സെല്ലുകള്‍ സൈബര്‍ പോലീസ് സ്റ്റേഷനുകളാക്കാന്‍ ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്. ഇതോടെ സംസ്ഥാനത്ത് ആകെ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ 19…
Read More » -
NEWS
മത്സ്യത്തൊഴിലാളി ഓര്‍ഡിനന്‍സിനെതിരേ ശക്തമായ പോരാട്ടം: ഉമ്മന്‍ചാണ്ടി
കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലില്‍ പോകാനുള്ള നിയന്ത്രണങ്ങളും നിലനില്‍ക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓര്‍ഡിനന്‍സ് എന്ന്…
Read More » -
NEWS
കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലം
കേരളത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ചുളള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളം ഇപ്പോള്‍ അനുഭവിക്കുന്നത് നിരോധനാജ്ഞ ലംഘിച്ച് ആള്‍ക്കുട്ടങ്ങള്‍ ഉണ്ടായതിന്റെ ഫലമാണെന്നും മരണനിരക്ക് കുറയ്ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും…
Read More » -
NEWS
ഫയര്‍ & റെസ്ക്യൂ വകുപ്പില്‍ ഇനി വനിതകളും
ചരിത്രത്തിലാദ്യമായി ഫയര്‍ & റെസ്ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകള്‍ക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം…
Read More » -
NEWS
ചങ്ങനാശേരി വൻ അപകടം; മൂന്ന് പേർ മരിച്ചു
നിയന്ത്രണം വിട്ട ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ അടക്കം മൂന്നു പേർ മരിച്ചു. ചങ്ങനാശേരി കുട്ടമ്പേരൂർ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ…
Read More » -
NEWS
കൈക്കൂലി വാങ്ങി; ഗ്രേഡ് എസ്ഐ അറസ്റ്റില്‍
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. ശക്തികുളങ്ങര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സലീമിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശി ഫൈസലിന്റെ പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ…
Read More » -
NEWS
സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവ്; ശിവശങ്കറിന്റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റേയും വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും…
Read More » -
NEWS
പുല്‍പ്പളളിയില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി
വയനാട്: പുല്‍പ്പളളിയില്‍ ഭീതി പടര്‍ത്തിയ കടുവയെ കൂട്ടിലാക്കി. ഞായറാഴ്ച രാവിലെ ആറുമണിയോടെ വനംവകുപ്പ് ആനപ്പന്തിയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയ്ക്ക് ഏകദേശം ഒമ്പത് വയസോളം പ്രായമുണ്ടെന്ന്…
Read More » -
NEWS
നീതി നിഷേധത്തിന് ഒരു വര്‍ഷം; എങ്ങും എത്താതെ വാളയാര്‍ കേസ്
കേരളക്കര ഒന്നാകെ ഇളക്കിയ വിവാദമായ കേസായിരുന്നു വാളയാര്‍ കേസ്. കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ മലയാളി സമൂഹം ഒന്നാകെ രോഷാകുലരായിരുന്നു. ഇന്നിതാ ആ വിധി വന്നിട്ട്…
Read More »